തേൻകൂട് [ജോസുകുട്ടി]

Posted by

ഇപ്പൊ വാർഡിലാ മോനെ

അവിടെ അധികം പേരെ നിറുത്തുകയുമില്ല

അച്ഛൻ കിടക്കുന്ന വാർഡിലെത്തി
അച്ഛന്റെയും മോളുടെയും സ്നേഹപ്രകടനങ്ങളും എല്ലാം കണ്ടു ഒരു
പ്രേതിമയെപോലെ നോക്കി നിൽക്കാനേ അവനു കഴിഞ്ഞോളൂ……….
സമയം ഒരുപാട് കടന്നുപോയി

ജിൻസിയുടെ ‘അമ്മ ജയശ്രീ അവന്റെ അടുത്തേക്ക് വന്നു.
നിങ്ങളിന്നു പോകുന്നുണ്ടോ മക്കളെ
ഒന്നോ രണ്ടോ പേർക്കെ ഇവിടെ നിൽക്കാൻ പറ്റൂ
ജിതിൻ ജിൻസിയുടെ മുഖത്തേക്ക് നോക്കി
കരഞ്ഞു കലങ്ങിയ കണ്ണുകളുമായി അവൾ അച്ഛന്റെ കയിൽ മുറുക്കെ പിടിച്ചിരിക്കുവാണ്
ജിൻസി അവനോടു അപേക്ഷ രൂപത്തിൽ പറഞ്ഞു
ഇന്നൊരു ദിവസം ഞാനും ജൻസിയും ഇവിടെ നിന്നോളം ചേട്ടായി അമ്മേനെയും കൊണ്ട് വീട്ടിൽ പൊക്കോ അമ്മക്കെതാണ്ട് ഡ്രെസ്സൊക്കെ എടുക്കാനുണ്ടാന്ന പറഞ്ഞേ
അവൻ തെല്ലൊരീർഷയോടെ അമ്മേനെയു കൂട്ടി പുറത്തേക്കു നടന്നു
ഹോസ്പിറ്റലിന്ന് നാല്പതു കിലോമീറ്റർ അടുത്തുണ്ട് വീട്ടീലേക്കു വീടുത്തുനയിടം വരെ ഇരുവരും പരസ്പരം വിശേഷങ്ങൾ പങ്കു വെക്കുകയും സംസാരിക്കുകയും ചെയ്തുകൊണ്ടിരുന്നു

Leave a Reply

Your email address will not be published. Required fields are marked *