ബിനി ടോം തോമസ്

Posted by

 

മാഷാ ഞാൻ നിങ്ങളുടെ അയൽക്കാരനാണ്

ടോം ഏട്ടൻ എന്നാ അറിയില്ല പക്ഷേ എനിക്ക് അറിയാം ഫോട്ടോയിൽ കണ്ടതാ

കല്യാണഫോട്ടോ അതിൽ

പക്ഷേ അതിൽ ഇത്രയും തടി ഇല്ല ല്ലേ

 

ഞാൻ : എന്താ  ഇയാളുടെ പേര്

അലീന !!

 

ഞാൻ  : നല്ല പേര് ! എന്തു ചെയുന്നു

 

അലീന :ഇപ്പോൾ ടോം ഏട്ടനോട്

സംസാരിക്കുന്നു

 

ഞാൻ : ഹാ ഹാ  ഹാ

 

അലീന : പഠിക്കുന്നു M.COM

 

ഞാൻ  :  ഗുഡ്

 

അലീന : ഏട്ടാ!!! പിന്നെ ഞാൻ ഒരു കാര്യം പറയട്ടെ?

Leave a Reply

Your email address will not be published. Required fields are marked *