അടുത്ത ദിവസം സ്‌കൂളിൽ. ക്ലാസ്സ് എടുത്തു. പുസ്തകം വായിച്ചു. ഹെഡ്മാസ്റ്ററെ സഹായിച്ചു. ചായ കുടിച്ചു. മാഷന്മാരുടെ വാചകങ്ങൾ കേട്ടു.. സുഖമുള്ള ജീവിതം. രണ്ട് മൂന്നാഴ്ച ഇങ്ങനെ പോകട്ടെ. ദാക്ഷായണി ടീച്ചറിനെ കണ്ടില്ല. അവധി ആയിരുന്നു.
ശനി, ഞായർ… ചുമ്മാ പോയി. ആലസ്യത്തിൽ അമർന്നു. ശങ്കരേട്ടന്റെ കൂടെ നടക്കാൻ പോയി. മാധവിയേടത്തി, കല്യാണി ഇവരോട് സൊള്ളി… വേറെ ഒന്നും നടന്നില്ല. ഏടത്തി പതിവ് പോലെ ചിരിച്ചു ചിലച്ചു.. ഏടത്തിയായി പെരുമാറി. കല്യാണി എന്നെ നോക്കി നിഗൂഡമായി മന്ദഹസിച്ചു. ഏടത്തിയെ പേടിച്ച് മുറിയിൽ ഞാനുള്ളപ്പോൾ വന്നില്ല. ഇടയ്ക്ക് മാധവിയേട്ത്തിയുടെ സ്കെച്ച് വരഞ്ഞത് എടുത്തുനോക്കി. രണ്ടു തരം ചിത്രങ്ങൾ വരഞ്ഞാലെന്ത് എന്നു ചിന്തിച്ചു. ഏ ടത്തി കുളത്തിൽ പോകുമ്പോൾ നോക്കണം…
തിങ്കളാഴ്ച സ്‌കൂളിൽ പോയി. ദാക്ഷായണി ഉണ്ടായിരുന്നു. അവർ വശ്യമായി ചിരിച്ചു. ക്ലാസ് കഴിഞ്ഞ് ഒരു ബീഡി മൈതാനത്തിന്റെ അറ്റത്തുള്ള വലിയ പുളിമരത്തിന്റെ തണലിൽ നിന്നു ഫില്ലു ചെയ്തു വലിച്ചു. ചുറ്റിലും ആരും ഇല്ല. നല്ല സുഖം. സ്റ്റാഫ് റൂമിൽ പോയി ഒരു ചായ വരുത്തിക്കുടിച്ചു. പിന്നെ ഒന്നു പെടുത്തിട്ട് തിരികെ വന്നപ്പോൾ അതാ ദാക്ഷായണി. കസേരയിൽ ഇരിക്കുന്നു.
എന്താ മാഷേ കാണാൻ ഇല്ലല്ലോ. അവർ കുശലം പറഞ്ഞു. എല്ലാ ദിവസവും വരാറില്ല. ഞാൻ ചിരിച്ചു. മാഷേ മോൻ വരച്ച ചിത്രങ്ങൾ.. അവർ മേശ വലിപ്പിൽ നിന്നും ചില കടലാസുകൾ പുറത്തെടുത്തു. ഞാൻ എണീറ്റ് അവരുടെ പിന്നിൽ ചെന്നുനിന്നു.