പാവത്താനിസം 3 [കിടാവ്]

Posted by

‘അപ്പോൾ നീ സെക്സ് ചെയ്തിട്ടുണ്ടോ…’
അനു വീണ്ടും വിയർക്കാൻ തുടങ്ങി. പാവം കള്ളം പറഞ്ഞു പരിജയമില്ലാത്തവനല്ലേ… അവൻ പഠിക്കുകയാണ്…
‘അല്ലാ ഞാൻ ഉദ്ദേശിച്ചത്… എനിക്ക് അങ്ങനെയാണോയെന്നൊരു തോന്നൽ’ അനു ഒരു വിധം തട്ടിയൊപ്പിച്ചു.
‘അതാ ഞാൻ ചോദിച്ചത് നിനക്കു അതെങ്ങനെ തോന്നി.’
അനുവിന് വീണ്ടും ഉത്തരം മുട്ടി. അവൻ നിന്നു വിറക്കാൻ തുടങ്ങി. അവളോട് പറയണോ.. പറഞ്ഞാൽ അവളുടെ പ്രതികരണം എന്താവും അവൻ ആകെ ഭയന്നു.
‘അനു സത്യം പറ.. നീ കള്ളം പറഞ്ഞാൽ എനിക്ക് പെട്ടെന്നു മനസ്സിലാവും… നീ ഇപ്പോൾ പറഞ്ഞത് കള്ളമാ.. എനിക്കറിയാം നീ അതു പറഞ്ഞില്ലേൽ ഞാൻ അമ്മയെ വിളിക്കും…’
‘വേണ്ട… ഞാൻ പറയാം പക്ഷെ നീയെന്നെ ചീത്തയൊന്നും പറയരുത് എനിക്ക് പേടിയാ…’
അവൾക്ക് പാവം തോന്നി അവൾ
‘നീ ഇത്രക്ക് പാവമായിപോയല്ലോ.. നീ ഇവിടെ വന്നേ..’
അവൻ അവളെ അടുത്തു പോയി ഇരുന്നു… തന്നെക്കാൾ നാലുവയസ്സിനു ഇളയതാണ്‌ അവൻ. പക്ഷെ അവനെ വളർത്തിയത് മറ്റു കൂട്ടുകെട്ടിൽ പെടാതെയാണ്. അതിനാൽ തന്നെ അവനു പെട്ടെന്ന് മനസംഘര്ഷം വരും.
ചെറുപ്പം മുതലേ അവനെ കൊണ്ടുനടന്നത് ഞാൻ തന്നെയാണ്. അതൊക്കെ ആലോചിച്ചപ്പോൾ അവനെ ഒന്നും പറയില്ല എന്നവൾ ഉറപ്പിച്ചു. അവന്റെ നെറ്റിയിൽ തലോടി..
‘നീ പറ ഞാൻ ആരോടും പറയില്ല…’
അതോടെ അവനും ആശ്വാസമായി.
അവൻ പതിയെ ഇന്ന് നടന്ന സംഭവങ്ങളുടെ കെട്ടഴിച്ചു. ഓരോന്നായി അവളോട് പറഞ്ഞു. അവൾ അവന്റെ കഥകൾ കേട്ട് അന്തംവിട്ടു.

Leave a Reply

Your email address will not be published. Required fields are marked *