കാദറിന്റെ ബാലകാണ്ഡം 4 [വെടിക്കെട്ട്]

Posted by

രണ്ട് ദിവസത്തെ ചടങ്ങുകള്‍ വീണ്ടും കടന്നു പോയി..
ഒടുക്കം ആ ദിവസമെത്തി.. തമ്പുരാട്ടിയും ഒടുങ്ങാത്ത ആകാംക്ഷയിലാണെന്നു തോന്നി…അവര്‍ പതിവില്ലാത്ത വണ്ണം നന്നായി ഉടുത്തൊരുങ്ങി.. അറയിലെ ആമാടപ്പെട്ടിയില്‍ നിന്നും ആഭരണങ്ങളും ചാര്‍ത്തി ഇരിപ്പായി..

“തമ്പുരാട്ടി.. ഏട്ടനെ കാണാനുള്ള സന്തോഷത്തിലാവുമല്ലേ…”
ആമിനയുടെ ആ ചോദ്യം തമ്പുരാട്ടിയെ വീണ്ടും പഴയ കാര്യങ്ങള്‍ ഓര്‍മ്മിപ്പിച്ചു..
അവര്‍ ആമിനയെ നോക്കി ചിരിച്ചുവെങ്കിലും ആ മുഖത്ത് നിഴലിക്കുന്ന നിരാശയും സങ്കടവും മറ്റാരെക്കാളും നന്നായി ആമിന തിരിച്ചറിഞ്ഞു..

“എന്ത് പറ്റി തമ്പുരാട്ടി, മുഖം വല്ലാതായി..??”
“അത് ഒന്നുല്ല, ഞാന്‍ ആലോചിക്ക്യായിരുന്നു… എട്ടനെങ്ങാനും ഇന്ന് വന്നില്ലെങ്കിലോ എന്ന്‍..അന്ന്‍ ഈ പടി ഇറങ്ങുമ്പോള്‍, തന്നെ ഭ്രഷ്ട് കല്‍പ്പിച്ച ഈ തറവാടിനെ ശപിച്ചാ ഏട്ടന്‍ നടന്നകന്നത്.. ഒരുപക്ഷെ വന്നില്ലെങ്കിലോ എന്നൊരു തോന്നല്‍..”

“വരാതിരിക്കുമോ… തമ്പുരാട്ട്ടി വിളിച്ചാല്‍ വരാതിരിക്കുമോ..??”

“അറിയില്ല മോളൂട്ടി… അച്ഛന്‍ മരിച്ചപ്പോ പോലും ഈ വഴി വരണുണ്ടായില്ല… ഒരു പക്ഷെ ഇത്രകാലം ഞാന്‍ എന്റെ ഈ യൌവനം കാത്തുവയ്ക്കാന്‍ ശ്രമിച്ചതും തുടര്‍ച്ചയായി അമാവാസികളില്‍ ഹോമങ്ങളില്‍ ഏര്‍പ്പെട്ടതും എല്ലാം എന്റെ എട്ടന് വേണ്ടിയായിരുന്നു.. കേവലം ഒരു സ്ത്രീയായി,പൂര്‍ണ മനസ്സാലെ എന്റെ എട്ടന് കീഴടങ്ങാന്‍… ആ കാമത്തിന് മുന്നില്‍ ശിരസ്സ്‌ താഴ്ത്താന്‍.. ആ നെഞ്ചില്‍ കിടന്ന്‍ കുറുകാന്‍… ഇന്നും വന്നില്ലെങ്കില്‍ ഈ ലക്ഷ്മി ഒന്നുറപ്പിച്ചിട്ടുന്ദ്.. ഇനി എട്ടന് വേണ്ടി കാക്കാതെ ഞാന്‍ എന്നെ കാലത്തിനു വിട്ടു കൊടുക്കും.. ജരാനരകള്‍ എറ്റു വാങ്ങി ഒരു സാധാരണ മനുഷ്യ സ്ത്രീയെപ്പോലെ മരണത്തിനു കീഴടങ്ങും…”

Leave a Reply

Your email address will not be published. Required fields are marked *