കോരിച്ചൊരിയുന്ന പെമാരിയിലൂടെ തമ്പുരാട്ടിയും അവളും സോമദത്തനും തറവാട്ടിലേക്ക് നടന്നു….മഴയില്‍ കുളിര്‍ത്തോഴുകുന്ന തമ്പുരാട്ടിയുടെ ദേഹം അന്നേരം സോമാദത്തന്റെ മേല്‍ ചാഞ്ഞിരുന്നു….
കൊലായത്തിലെക്ക് കയറിയ ശേഷം ആമിനയ്ക്ക് തമ്പുരാട്ടി അകത്തളത്തില്‍ ഉറങ്ങാന്‍ പായ വിരിച്ചു… കൂട്ടത്തില്‍ നാണം പടര്‍ന്ന കവിളുകളുമായി തമ്പുരാട്ടി തന്റെ ജ്യേഷ്ഠനോപ്പം കിടപ്പുമുറിയിലെക്കും നടന്നു….
പുറത്ത് കോരിച്ചൊരിയുന്ന മഴയിലേക്ക് ആമിന നോക്കി കിടന്നു… അവള്‍ക്കുള്ളില്‍ കുറച്ചു മുന്പ് അയാള്‍ പറഞ്ഞ വാക്കുകള്‍ മാത്രം പിന്നെയും അലയടിച്ചു…
“അജയ്യനാണവന്‍…..മരണത്തെ അതിജീവിച്ച് ജീവിതത്തിന്‍റെ കരകളിലേക്ക് തുഴയാന്‍ ഭാഗ്യം സിദ്ധിച്ചവന്‍….”
(തുടരും…)