ഞാൻ ചാർളി 3 ഇടവേളക്ക് മുൻപ്

Posted by

രമ്യ: നിന്നെ ഒത്തിരി ഇഷ്ടം ആയത് കൊണ്ടല്ലേട…..

ഞാൻ: അപ്പോ എന്നെ ഇഷ്ടം ആണെ…. അതുകൊണ്ട് ഞാൻ പറയുന്നത് മനസ്സിലാക്കി റിലാക്സ് ചെയ്യാലോ….

രമ്യ: mmm നി പറയുന്നത് കേൾക്കാൻ ഇഷ്ടം ആണ്… എന്തേലും പറഞ്ഞ് എന്റെ മനസ് ഒന്ന് ക്ലിയർ ആക് …..

ഞാൻ: അപ്പോ ഇന്ന് നിനക്കൊപ്പം ഞാൻ ഇല്ലെ… നിന്നോട് എനിക്ക് പ്രണയം ഇല്ലെ…..

രമ്യ: ഉണ്ട്,,, എനിക്കും ഉണ്ട്. നിനക്കെന്നോട് ഉള്ളതിനേക്കാൾ നൂറു മടങ്ങ് അല്ല ആയിരം മടങ്ങ്….??????

ഞാൻ: ശെരിക്കും…. പിന്നെ അപ്പോ നമ്മൾ തമ്മിൽ ഒരു ദിവസത്തെ പരിജയമെയുള്ളു….

രമ്യ: അത് നിനക്ക് എന്നെ ആണ്… ചാർളിയെ എനിക്ക് ഒരു വർഷം കൊണ്ട് പരിചയം ഉണ്ട്….. ഒത്തിരി ആരാധകരുടെ ഇടയിൽ ഈ പാവത്തിനെ എങ്ങനെ കാണാന…. അല്ലേ….

ഞാൻ: എടി മുത്തെ…. എനിക്ക് അല്ല ആരാധകര്… എന്റെ വരികളോട് ആണ് ….

രമ്യ: നിനക്ക് തെറ്റി ചാർളിയെന്ന വ്യക്തിത്വം ആണ് എല്ലാവർക്കും ഇഷ്ടം…..

ഞാൻ: ആവോ അതിനെ പറ്റി വഴക്കിട്ട് എന്തിനാ നമ്മടെ ഇടയിൽ മൂഡ് കളയണെ…

രമ്യ: എന്ത് മൂഡ് ആണ് ചേട്ടാ…..

ഹാവൂ കാത്തിരുന്ന വാക്കുകളിലെക്ക്‌ ഇവളുമാരെയോക്കെ കൊണ്ടുവരാൻ പെടുന്ന പെട പാട് നമുക്കെ അറിയു….. ഇവളുമാരോ സംഭവം ഇതുവരെ തുടങ്ങിയില്ലല്ലോ എന്ന് ചിന്തിച്ച് ആണ് ഇരിക്കുന്നത്….

Leave a Reply

Your email address will not be published. Required fields are marked *