മധുരം ജീവാമൃതം – 2

Posted by

ചെറിയമ്മ പറഞ്ഞു” എനിക്ക് നല്ല വേദന എടുത്തു ബസിൽ നിന്നിറങ്ങു ഞാൻ തരാം”” ചെറിയമ്മേ അത് വീഴാൻ പോയപ്പോ പെട്ടെന്ന് പിടിച്ചത്”

” അതെനിക്ക് മനസിലായി എന്നും പേര് എന്റെ പ്രാണൻ പോയി”

“സോറി ചെറിയമ്മേ ഞാൻ വെനെൽ തിരുമ്മി തരാം”

“വേണ്ട ഇനിയൊന്നു മരിയാഥാക്ക് ഇരുന്നാൽ മതിയെ”

അങ്ങനെ ഞങ്ങൾ രാത്രി 7 മണിയോട് കൂടി സംഭവ ബഹുലമായ ഞങ്ങളുടെ ഗുരുവായൂർ യാത്ര പൂർത്തിയആകെ തിരിച്ചെത്തി.

വീട്ടിൽ എത്തിയപ്പോൾ ചെറിയമ്മ അമ്മക്ക് പ്രസാദം കൊടുത്തു.

” എനിക്കില്ലെടി എന്നും ചോദിച്ചു വലിയമ്മ ഇറങ്ങി വന്നു “

“നീ എന്താടി എന്നോട് പറയണ്ട പോയേ ഈ കിളവിയെ കൂടെ കൊണ്ടു പോകാൻ കഴിയാഞ്ഞിട്ടാണോ” വലിയമ്മ ചോദിച്ചു.

“ഒന്നുപോ ചേച്ചി നിങ്ങൾ ടൂർ പോയെക്കുവന്നു എനിക്കറിയാമായിരുന്നു” ചെറിയമ്മേടെ മറുപടി.

എന്റെ അച്ഛന്റെ ചേട്ടന്റെ ഭാര്യ ആണ് സീമ വല്യമ്മ വയസ് 42 2 പെണ്മക്കൾ മൂത്തത് കല്യാണ കഴിഞ്ഞു കെട്ടിയോന്റെ കൂടെ ദുബായിയിൽ ഇളയത് 19 വയസ് ഡിഗ്രിക്ക്‌ പഠിക്കുന്നു.പേര് ഭാമ.

” നിന്നെ ഭാമ അന്വേഷിച്ചു ചെറുക്കനെ ഇപ്പൊ അങ്ങോട്ടേക്കനും കാണാനെയില്ല” ” തിരക്കാണ് വലിയമ്മ അതല്ലേ”

” പിന്നെ നീ അല്ലെ ഇവിടുത്തെ പ്രധാനമന്ത്രി”

വലിയമ്മ വിടാനുള്ള ഉദ്ദേശമില്ല.

Leave a Reply

Your email address will not be published. Required fields are marked *