മധുരം ജീവാമൃതം – 2

Posted by

പിറ്റേന്ന് രാവിലെ എന്താ ഭൂമി കുലുങ്ങുന്നത് എന്നറിയാൻ കണ്ണു തുറന്ന ഞാൻ കാണുന്നത് എന്നെ കുലുക്കി വിളിക്കുന്ന അമ്മയെയും അതു നോക്കി ചിരിക്കുന്ന എന്റെ ചെറിയമ്മ പാർവ്വതി നേം ആണ്

” എടാ ചെറുക്ക എനിക്ക് ഗുരുവായൂർ പോയിട്ട് ഇന്ന് തന്നെ വരണം.”

ഒരു പ്രകാരത്തിൽ ഞാൻ കണ്ണ് തുറന്ന് എണീറ്റ് സമയം നോക്കി 4 മണി എന്റമ്മോ ഇത്ര നേരത്തെയോ . ഞവൻ സമയത്തെ നോക്കുന്ന കണ്ട ചെറിയമ്മ പറഞ്ഞു ഇപ്പൊ പോയാൽ നദ തുറക്കുമ്പോൾക്കും എതാൻ പറ്റു വാ.

പിന്നീട് എല്ലാം പെട്ടെന്നായിരുന്നു. കണ്ണടച്ചു തുറന്നപ്പോഴേക്കും ഗുരുവയുർക്കുള്ള ksrtc ബസിൽ ഇരിക്കുവാ ഞാനും ചെറിയമ്മേം 2 പുള്ളേരും. മുത്തവൽക 8 വയസ് ഇളയവൻ 5 വയസ്. ചെറിയമ്മക്ക് വയസു 31 . 3 സീറ്റ് ഇൽ ആണ് ഇരുന്നെ ഞാൻ ഏറ്റവും ഇങ്ങേ അറ്റത് അടുത്ത ചെറിയമ്മ പിന്നെ രണ്ട് പുളങ്ങൾ ജനലിനടുത്തു.

ബസിൽ സീറ്റിങ് ആളുണ്ട് മിക്കവരും ഉറക്കം. ” നീ വേണേൽ ഉറങ്ങിക്കോട ബസ് സ്റ്റാൻഡ് വേറെ അല്ലെ ഉള്ളു. മാത്രമല്ല എല്ലാവരിമ് അവിടെ ഇറങ്ങാൻ ഉള്ളത്” ജാഗരൂകൻ ആയി ഇരിക്കുന്നെന്ന നോക്കി ചെറിയമ്മ പറഞ്ഞു.

ഞാൻ പതിയെ മയങ്ങാൻ തുടങ്ങി പിള്ളേര് നല്ല ഉറക്കം . ഇത്തിരി നേരം കഴിഞ്ഞപ്പോ ആരോ തോണ്ടുന്ന പോലെ തോന്നിയിട്ടു ഞാൻ കണ്ണു തുറന്ന് ചെറിയമ്മയ ” എന്തയെ ചെറിയമ്മേ”

” നിന്റെ കൈ കാരണം എനിക്ക് നിന്റെ തോളിൽ ചാരൻ പറ്റാനില്ല “” വേറെസ്ഥലമില്ല ചെറിയമ്മേ” എന്നോടു വേറെ സീറ്റിൽ ഇരിക്കാൻ പറഞ്ഞതാണ് എന്നു കരുതി ഞാൻ പറഞ്ഞു.

” എടാ മണ്ട വേർ സീറ്റിൽ പോയിരിക്കാനല്ല നീ ഈ കൈ എന്റെ തോളിൽ കൂടി ഇട്” ഓഹ് അങ്ങനെ ഞാൻ ചെറിയമ്മ പറഞ്ഞ പോലെ കൈ ഇട്ടു .

Leave a Reply

Your email address will not be published. Required fields are marked *