രശ്മി: എന്റെ മുത്തേ അതൊക്കെ മൈന്റാം. നീ പറ നമുക്കെന്ന് കൂടാം. ഞാൻ റെടിയാ.
രവി: അപ്പോ രാജേഷ് അവനറിയില്ലെ.
രശ്മി: അതൊന്നുമില്ല, അവനറിയില്ല, അവനറിഞ്ഞാലും കുഴപ്പമില്ല. അവൻ നല്ല ഓപ്പൺ മൈന്റഡ് ആണ്.
രവി: എടീ എല്ല ആണുങ്ങളും ഓപ്പൺ ആണൊന്നൊക്കെ പറയും, പക്ഷെ കാര്യത്തോടടുക്കുമ്പോ കാലുമാറും. നീ അവനോട് നമ്മുടെ പഴയകാര്യങ്ങൾ വല്ലതും പറഞ്ഞാരുന്നോ? ഇലല്ലോ അല്ലേ?
രശ്മി: പരഞ്ഞു, അവനൊരു കുഴപ്പവുമില്ല, അവൻ നമ്മുടെ ഫൊട്ടൊസെല്ലാം കണ്ടു. [രശ്മി അവനെ വിശ്വസിപ്പിക്കാൻ, വാട്സാപ്പിൽ ഒരു ഗ്രുപ്പ് ക്രിയേറ്റ് ചെയ്തു അവളും, രാജേഷും രവിയും]
രശ്മി: നീ ഗ്രുപ്പിൽ വാ
രവി: എടീ കൈ വിട്ട കളിയാട്ടോ
രശ്മി പിന്നെ അവന്റെ മെസ്സേജിന് റിപ്ലൈ കൊടുക്കതെ ഗ്രുപ്പിൽ മെസ്സേജ് ഇട്ടു.
രശ്മി: ഹൈ ഡിയേർസ്
രവി: ഹൈ രശ്മി
രശ്മി: ഫോർമാലിറ്റി വേണ്ട രവി. രാജേഷിനറിയാം നമ്മുടെ കാര്യം. അല്ലേ രാജ്ജേഷ്.