ഞാൻ: ഒരു ഭാര്യയെ പോലെ എന്റെ അരികിൽ നി നിറഞ്ഞ് മോഞ്ചുമായി നിൽക്കുമ്പ എനിക്ക് ഈ ദുനിയാവ് തന്നെ മറന്നു ഉറങ്ങാൻ തോന്നിപ്പോയി…..
ഷൈല: മോനെ നിന്റെ വരികളിലെ മായാജാലം സംസാരത്തിലും നിറയുന്നുണ്ട് വെറുതെ എന്റെ ജീവിതം തകർക്കരുത് കേട്ടോ മുത്തെ……
ഞാൻ: ഒരിക്കലും അത് ഞാൻ കരുതിയിട്ടില്ല… ഞാൻ അങ്ങനെ നിന്നോട് പെരുമാറിയെന്ന് തോന്നിയോ…..നിനക്ക്…
ഷൈല: ഇല്ലെട ചിലപ്പോ ഒരു ഭാര്യ ആഗ്രഹിക്കുന്ന പ്രണയവും സ്നേഹവും സന്തോഷവും എനിക്ക് നിന്നിൽ നിന്ന് കിട്ടിയ ഞാൻ എന്നെ തന്നെ മറന്നെന്ന് വരം……
എന്റെ ഹൂറിയുടെ നിഷ്കളങ്കമായ മറുപടികൾ എന്നെ അവളിലേക്ക് ഖൽബുകൊണ്ടും ശരീരം കൊണ്ടും ഒരുമിപ്പിക്കാൻ കഴിവുള്ളത് തന്നെ ആയിരുന്നു….
അവളോട് എനിക്ക് കളങ്കമില്ലാത്ത എന്റെ വാവയോട് തോന്നിയ പ്രണയം പൊട്ടി മുളക്കുന്നത് ഞാൻ തിരിച്ച് അറിയുക തന്നെയായിരുന്നു…..!!!!
അവളുടെ തോളിൽ എന്റെ ചുണ്ടുകൾ ചേർത്ത് പതിയെ കവിളിലേക്ക് ചുംബനം കൊണ്ട് ഞാൻ അത് നല്കുംപോ…..
ഷീല ഒരു ബീവിയെ പോലെ എന്നോട് സംസാരിച്ച് തുടങ്ങിയിരുന്നു…..