ഞാൻ ചാർളി – 2 തുടക്കത്തിലെ പൂർണ്ണത
Njan Charlie Part 2 Author:ചാര്‍ളി
ഈ കഥയുടെ ആദ്യഭാഗം വായിക്കുവാന്‍ ദയവായി ഇവിടെ ക്ലിക്ക് ചെയ്തു വായിച്ചതിനു ശേഷം ഈ ഭാഗം വായിക്കുക CLICK HERE
ആദ്യമായാണ് ഞാൻ ഒരു മുഖവുര എഴുതുന്നത്…. എന്റെ കഥ ടോപ് 10 പട്ടികയിൽ വന്നതിന് ഒരിക്കൽ ഒരു സുഹുർത്ത് എന്നോട് എന്തൊക്കെയോ പറയുക ഉണ്ടായി….. ഒടുവിൽ ഞാൻ റിയാലിറ്റി ഇല്ലാത്ത എഴുത്ത് കാരൻ ആണെന്നായി പുതിയ പ്രശ്നം….. മുഴുവനും റിയാലിറ്റി പൊതിഞ്ഞ് എഴുതിയ അത് ഒരു കമ്പിക്കഥ ആവില്ല എന്നാണ് ഞാൻ തിരിച്ചറിഞ്ഞത്….. എന്റെ ആ സുഹൃത്തിനോട് ഞാൻ പറയട്ടെ എന്റെ കഥകൾക്ക് അതിന് താഴെ കമെന്റ് ആയി ഇവര് തന്ന സപ്പോർട്ട് ആണ് എന്റെ കഥ ടോപ് 10 ൽ വരാൻ കാരണം…. അല്ലാതെ ഇവിടെ ഞാൻ ചീറ്റിങ് നടത്തിയിട്ടല്ല…. ഒരിക്കലും അങ്ങനെ ചെയ്യേണ്ട കാര്യവും എനിക്കില്ല….. എന്ന് സ്നേഹത്തോടെ സ്റ്റുപിഡ്……ഇനി മുതല്‍ ഞാന്‍ എന്റെ തൂലിക നെയിം ചാര്‍ലി എന്ന്‍ ആക്കുകയാണ്
ഞാൻ: ഐഡിയുടെ പേര് പറയാം ഇതുവരെ തുടങ്ങിയിട്ടില്ല തുടങ്ങുമ്പൾ നിന്നോട് പറയാം എന്തായാലും നൈറ്റ് തന്നെ തുടങ്ങും എന്നിട്ട് ചാർളി ഡിയാക്ടിവേറ്റ് ചെയ്യും പുതിയ പേര് ഇതാട്ടോ…..”സാത്താന്റെ കുഞ്ഞാട്”….
രമ്യ: ഇതിലെ സത്താൻ നിനക്ക് വേണ്ടെട കുഞ്ഞാട് മതി…. അതാ നല്ലത്….
ഞാൻ എന്റെ ആദ്യത്തെ ഡയലോഗ് പതിയെ തട്ടി വിട്ടു എറിച്ചാൽ ഏറിക്കട്ടെ എന്ന് കരുതി….
ഞാൻ: എന്നാല് നമുക്ക് രമ്യയുടെ കുഞ്ഞാട് എന്ന് ഇടാം….
രമ്യ: അതിനും രമ്യക്കൊരു ഭാഗ്യം ഒക്കെ വേണ്ടെ….. വെറുതെ കൊതിപ്പിക്കല്ലെ മുത്തെ….
ഞാൻ: എന്തിന് …..
രമ്യ: ചാർളിയെ പ്രണയിക്കാൻ…. ഉള്ളിന്റെ ഉള്ളിൽ ഒരാഗ്രഹം ഇല്ലാതില്ല….
ഞാൻ: അപ്പോ നിന്റെ പ്രണയമോ….
രമ്യ: അവനും തേച്ചു പിന്നെ അവനു എന്റെ സ്നേഹത്തെ കാലും വേണ്ടത് എന്റെ ശരീരം ആയിരുന്നു…. എനിക്ക് പ്രണയം ഉണ്ടെന്ന് നിനക്കെങ്ങനെ അറിയാട….
ഞാൻ: വാവ പറഞ്ഞിട്ടുണ്ട്….
രമ്യ: ഓക്കേ…. ഇല്ല ഇപ്പൊ ഒരാളെ പ്രണയിക്കാൻ തോന്നുന്നുണ്ട് അയാൾക്ക് നമ്മളെ ഇഷ്ടാവോ എന്നറിയില്ല അത് കൊണ്ട് പറയാൻ ഒരു മടി…..
ഞാൻ: ഇഷ്ടം അതിങ്ങനെ ഉള്ളിൽ കൊണ്ട് നടക്കാനുള്ളതല്ല എപ്പോഴും…. അത് അവരോട് പറഞ്ഞറിയിക്കാൻ മനസ്സ് ഉണ്ടാവണം തമ്മിൽ പറയാതെ ഉള്ളിന്റെ ഉള്ളിൽ എത്രയോ പേര് പ്രണയിക്കുന്നു… ചിലതൊക്കെ തുറന്ന് പറയുക തന്നെ വേണം,, പോയലോരു വാക്ക് കിട്ടിയാലോ ആഗ്രഹിക്കും പോലെ ഒരു ജീവിതം…. ഞാനിത് പറയുമ്പോ കരുതും എന്നിട്ടും പ്രണയിച്ച് വിവാഹം കഴിവിച്ചവരോക്കെ കുറച്ച് നാളുകൾക്ക് ശേഷം എന്നും അടിയും പിടിയും ആണല്ലോ എന്ന് അല്ലെ….
രമ്യ: ശേരിയ… ഞാനും കേട്ടിട്ടുണ്ട്….