ആ ഭാഗത്ത് വീടുകളില്ലാത്തതും അടുത്തുള്ള ഒരേ ഒരു വീട് പണി കഴിയാത്ത വീടും ആയത് കൊണ്ട് കുറച്ച് ധൈര്യം കൂടി
..ഇനി ഒന്നും പേടിക്കാനില്ലെന്ന തോന്നൽ…
ഫോണെടുത്ത് ഞാൻ വാട്സാപ് മെസേജ് അയച്ചു…ഞാൻ നിന്റെ വീടിന്റെ ടെറസിലുണ്ട്..
ഉടനെ
തമാശിക്കല്ലെ, സത്യം പറ
സത്യം..വേഗം തുറക്ക്
ഡാ..പേടിയാകുന്നെടാ…കയ്യും കാലുമൊക്കെ വിറക്കുന്നു
ഒലക്കേടെ മൂഡ്..നീ തുറക്കുന്നുണ്ടോ
കുറച്ച് നേരം കാത്തു നിന്നു ഞാൻ..ടെറസിന്റെ കുറച്ച് ഭാഗം ഷീറ്റ് ഇട്ടിരിക്കുന്നു..ഡ്രെസ് ഉണക്കാനൊ മറ്റൊ ആണെന്ന് തോന്നുന്നു…ഞാൻ അങ്ങോട്ട് മാറി നിന്നു..ആരും കാണില്ലെങ്കിലും ഒരു സേഫ്റ്റിക്ക്…അവിടെ പഴയ കുറെ സാധനങ്ങൾ..ഒടിഞ്ഞ കസേരയും ദിവാനും ഒക്കെ കൂട്ടിയിട്ടിരിക്കുന്നു..ചെരിപ്പ് അവിടെ ഊരിവെച്ചു ഞാൻ..
അപ്പോളെക്കും വാതിൽ കുറച്ച് തുറന്നു അതിനിടയിലൂടെ അവളുടെ മുഖം..ഞാൻ വേഗം അടുത്തേക്ക് ചെന്നു..
ഉടനെ അവളെന്റെ കൈ പിടിച്ച് വലിച്ച് വീടിന്റെ ഉള്ളിലേക്കാക്കി ..വേഗം ഡോറു ലോക്ക് ചെയ്ത് മിണ്ടരുതെന്ന് ആംഗ്യം കാണിച്ചു…എന്നിട്ട് അവളുടെ അനിയത്തിമാർ കിടക്കുന്ന റൂമിന്റെ വാതിൽ പോയി …അത് അടച്ചിട്ടിരിക്കുന്നു..വേഗം എന്റടുത്ത് വന്ന് അവളുടെ റൂമിൽ കയറ്റി വാതിലടച്ച് ലോക്ക് ചെയ്തപ്പോളെക്കും അവൾ ആകെ കിതക്കുന്നുണ്ടായിരുന്നു…