ലൈഫ് ഓഫ് മനു – 2

Posted by

” ചേച്ചിക്കല്ലേ ഒന്നും ഇഷ്ടമല്ലാത്തത് ”
” അയ്യടാ,… നീ ആ ലൈറ്റ് ഓഫ്‌ ആക്കി ഇവിടെ കിടക്കു ചെക്കാ “…അവൾ കിടന്നു.
മനു ലൈറ്റ് ഓഫ്‌ ആക്കി കട്ടിലിൽ ഇരുന്നു.
ഇട്ടിരുന്ന ബനിയൻ ഊരിയിട്ട് പതിയെ കിടന്നു.
” പകൽ എവിടെ ആയിരുന്നു… ഞാൻ കണ്ടില്ല ” അവൾ ചോദിച്ചു
“ആകെ പ്രാന്ത് പിടിചാ ഇവിടുന്നു രാവിലെ പോയത്… പിന്നെ സിനിമ കാണാൻ പോയി… പിന്നെ വൈകിട്ടാ വന്നത്. ”
” അതെന്നാ മനു… പ്രാന്ത് പിടിക്കാൻ…മാത്രം എന്തുണ്ടായി ” അവൾ ഒന്നും അറിയാത്ത പോലെ ചോദിച്ചു…
” അത് ചേച്ചി… ഇന്നലെ രാത്രി… “…
” ഇന്നലെ രാത്രി… എന്താ നിർത്തി കളഞ്ഞേ… ബാക്കി കൂടെ പോരട്ടെ… “അവളിൽ ചിരി പൊട്ടി… അത് അവൾ കേൾക്കാതെ അടക്കി…
“അത് പിന്നെ…. ഞാൻ അറിയാതെ”…. അവൻ തപ്പി തടഞ്ഞു…
” നീ അറിയാതെ ആണോ ആവശ്യമില്ലാതിടത്തൊക്കെ തൊട്ടത് ?”
” ആവശ്യം ഇല്ലാത്തത് ഒകെ കൊണ്ട് നടക്കണത് എന്തിനാ “…അവൻ തിരിച്ചു ചോദിച്ചു… ആഹഹാ അത്രയ്ക്ക് അയോ
” എടാ ഭയങ്കര… നീ ആള് കൊള്ളാല്ലോ… മിണ്ടാതെ പൂച്ചയെ പോലെ ഇരുന്നിട്ട്.. ചെക്കൻ തരം കിട്ടിയപ്പോൾ എവിടെയൊക്കെയാ കയ്യിട്ടത് ?”
“ഞാൻ എങ്ങും കയ്യിട്ടില്ല “..ഒന്നും അറിയാത്ത പോലെ അവൻ പറഞ്ഞിട്ടു തിരിഞ്ഞു കിടന്നു.

Leave a Reply

Your email address will not be published. Required fields are marked *