ഞാനൊരു വീട്ടമ്മ- 8 (ഷാഫിയിലൂടെ)

Posted by

എന്നാൽ ഉമ്മയ്ക്ക് ഒരു സന്തോഷവും ഇല്ലായിരുന്നു എപ്പോളും സങ്കടപെട്ടുകൊണ്ടാ  ഉമ്മ …ചെറിയ കാര്യത്തിന് പോലും കരയും …പെട്ടന്ന് തന്നെ ഉമ്മയെ ഒരു മൈസൂര്കാരൻ കാതിരി കോയ  കൊത്തി  കൊണ്ട് പോകുമെന്ന് നാട്ടിലെ രണ്ടാം കെട്ടിന് തയ്യാറെടുക്കുന്ന ഉപ്പൂപ്പമാര് പ്രതീക്ഷിച്ചില്ല ..അവരുടെ ഒകെ മനസ്സില് ഒരു ആഗ്രഹമായിരുന്നു ഉമ്മ …ഞങ്ങടെ സമുദായത്തില് മൈസൂര് കല്യാണം എന്ന് പറഞ്ഞാൽ സാധാരണയാണ് …പ്രത്യേകിച്ച് പാവപ്പെട്ട കുടുംബങ്ങളിൽ …കുടുംബക്കാർക്കു ഒരു റിസ്കുമില്ല , പൊന്നും പണവുമൊന്നും സംഘടിപ്പിക്കേണ്ട, ഇങ്ങോട്ടു കിട്ടും മഹറ് എന്ന പേരിൽ …

“ചെറിയ രീതിയിലുള്ള ചടങ്ങുകളൊക്കെ കഴിഞ്ഞു..ഉടനെ നല്ല മൂരി ബിരിയാണി ..എന്ത് രസമായിരുന്നു ഇപ്പോളും വായീന്നു വെള്ളം വരും ..രാവിലെ തന്നെ ബിരിയാണി തിന്നു ..ഉമ്മേടെ പുതിയ കെട്ടിയോൻ,അതായത് എൻറെ എളേപ്പ ..കാദിരി ..മൂപ്പര് എനിക്ക് കൊറേ ഇറച്ചിക്കഷണം ഇട്ടു തന്നു ..  ഒരു ജീപ്പിൽ കയറി ഞങ്ങൾ പുറപ്പെട്ടു ..ഉച്ചക്കത്തെക്കുള്ള ബിരിയാണിയും, ഉമ്മേടെ അത്യാവശ്യ സാധനങ്ങളും,ഡ്രെസ്സും എല്ലാം ജീപ്പിൽ കയറ്റി വച്ചു ..ഞങ്ങൾ മൂന്നു പേരും മാത്രമായിരുന്നു ജീപ്പിൽ …എല്ലാരും പറഞ്ഞു നിർബന്ധിച്ചപ്പോൾ ഉമ്മ മുന്നിൽ കയറി ഞാൻ ബാക്കിലും .. ചെറുതായിട്ട് കരയുന്നുണ്ടായിരുന്നു ഉമ്മ .”…”ആട്ടെ ആരെ പോലെ ഉണ്ടായിരുന്നു അയാൾ”?? ..”പഴയ സിനിമേലൊക്കെ ഒരു വില്ലൻ ഉണ്ടായിരുന്നില്ലേ ..ടീ ജീ  രവിയോ  മറ്റോ …അയാളെ പോലെ ഉണ്ടായിരുന്നു … കണ്ടാൽ പേടിയാകും …

Leave a Reply

Your email address will not be published. Required fields are marked *