എന്‍റെ ഇഷ്ടം

Posted by

എന്റെ അച്ഛൻ കൃഷ്ണൻ ഒരു സർക്കാർ ജോലിക്കാരാനാണ്, ജോലിയാണ് ജീവിതം എന്ന് വച്ച് കഴിയുന്ന ഒരു മനുഷ്യൻ. ഞങ്ങൾ തമ്മിൽ അങ്ങെനെ വലിയ ബന്ധം ഒന്നുമില്ല,

 

ഒരു വീട്ടിൽ ആണെങ്കിലും കാണുന്നത് പോലും വല്ലപ്പോഴുമാണ്. അച്ചൻ ജോലിക്ക് പോയിട്ടേ ഞാൻ എഴുനേൽക്കാറുള്ളു,

 

പിന്നെ ഞാൻ വരാനും വൈകും. അച്ഛൻ വന്നാലും സ്വന്തം റൂമിൽ ഏതെങ്കിലും ഒരു ഫയലിൽ തല പൂഴ്ത്തി ഇരുപ്പുണ്ടാവും എന്തെങ്കിലും മിണ്ടിയാൽ ആയി.
പിന്നെ അമ്മ പ്രിയ, ഒരു സാധാരണ വീട്ടമ്മ. എല്ലാ ആൺകുട്ടികളെയും പോലെ എനിക്കും അമ്മയോടാണ് കൂട്ട്.

 

എന്റെ ആവശ്യങ്ങൾ ഞാൻ അമ്മയോടാണ് പറയാറ്. എന്റെയും അച്ഛന്റെയും ഇടയിലെ ഒരു പാലം ആണ് അമ്മ, പാവം! നേരം വെളുക്കുമ്പോൾ മുതൽ തുടങ്ങുന്ന പണി, വെറുതെ ഇരുന്ന് ഞാൻ കണ്ടിട്ടേ ഇല്ല. പ്രതേകിച്ചു ഇഷ്ടങ്ങൾ ഒന്നുമില്ലാതെ ആ വീടിനുള്ളിൽ അച്ഛന്റെയും ഞങ്ങളുടെയും കാര്യം നോക്കി അങ്ങനെ ജീവിക്കുന്നു അല്ലെങ്കിൽ ജീവിതം ഹോമിക്കുന്നു.

 

എപ്പോഴും ഒരു നിർവികാരതയാണ് മുഖത്ത്. ആദ്യമൊക്കെ ഒരുപാട് ദേഷ്യപെടുമായിരുന്നു ഇപ്പോൾ അതുമില്ല. വയസ് 40 കാണും. വീട്ടിൽ സാധാരണ നൈറ്റിയോ ചുരിദാറോ ആണു വേഷം, പുറത്തുപോകുമ്പോൾ സാരി അല്ലെങ്കിൽ ചുരിദാർ. ഒരു സാധരണ വീട്ടമ്മ എന്ന വിശേഷണം വളരെ ചേരും. പിന്നെ ഉള്ളത് അനിയത്തി, പത്താം ക്ലാസ്സിലാണ്.

 

ഒരു പഠിപ്പിസ്റ് ആയതിന്റെയും സുന്ദരി ആയതിന്റെയും എല്ലാ അഹങ്കരവുമുണ്ട്. ഞങ്ങൾ തമ്മിൽ വലിയ അടുപ്പവുമില്ല, അകൽച്ചയുമില്ല, അങ്ങേനെ അങ്ങ് പോകുന്നു.

 

എന്തായാലും കാന്താരി ഒരു കൊച്ചു സുന്ദരിയാണ്, അമ്മയുടെ ഭംഗിയാണ് അവൾക്ക് കിട്ടിയിരിക്കുന്നെ എന്നാണ് അമ്മയുടെ ബന്ധുക്കൾ പറയാറ്. അമ്മ സുന്ദരി ആണോ? ആ ഞാൻ നോക്കിയിട്ടില്ല, ആലോചിച്ചിട്ടുമില്ല.

Leave a Reply

Your email address will not be published. Required fields are marked *