അവൾ അവനു കൊണ്ട് വന്ന ചായ എടുത്തു ഒരു കവിൾ കുടിച്ചു നോക്കിട്ടു പറഞ്ഞു
“‘അമ്മ നിനക്ക് തന്നു വിട്ടതാ, ചൂട് കുറവാ ചൂടാക്കാനോ?”
“ഇനി ചൂടാക്കയൊന്നും വേണ്ട, നീ അതിങ്ങു തന്നെ,”
അവൻ അവളെന്നു ചായയും വാങ്ങി കുടിച്ചു ബാത്റൂമിലേക്കു നടന്നു.
. . . .
സിറ്റിയിൽ ഒരു ഫ്ലാറ്റിൽ ആണ് ആര്യയുടെ താമസം. അച്ഛനും അമ്മയും ഗൾഫിൽ ആണ്. സഹായത്തിനു ഒരു വേലക്കാരി ഉണ്ട്.
ഡോർ ബെല്ലടിച്ചു ഡോർ തുറക്കുന്നതും കാത്തു അവിടെ നിൽക്കുമ്പോൾ കാർത്തിക് ചിന്തിച്ചു.
‘ഫസ്റ്റ് ഇയർ തൊട്ടു ആര്യ എന്റെ പിന്നാലെ ഉണ്ട്. കാണാനൊക്കെ സുന്ദരി ആണ്. നല്ല വെളുത്തിട്ടു ഒരു പാവം തൊട്ടാവാടി കൊച്ചു, പക്ഷെ ആര്യ ഇഷ്ട്ടം തുറന്നു പറഞ്ഞപ്പോഴേക്കും ഞാൻ ശില്പയുമായി പ്രേമത്തിൽ ആയി കഴിഞ്ഞിരുന്നു, 2nd ഇയർ ശില്പ തേപ്പു തന്നു പോയപ്പോഴും ആര്യ വന്നിരുന്നു, പക്ഷെ ശില്പയുടെ ചതി മനസ്സിൽ വലിയൊരു ആഘാതം ആയിരുന്നു, വേറൊരു പിന്നിലെ സ്നേഹിക്കാനുള്ള മനസ് അപ്പോൾ ഉണ്ടായിരുന്നില്ല. അല്ലായിരുന്നെങ്കിൽ ഒരുപക്ഷെ ആര്യയെ ഞാൻ സ്നേഹിച്ചു പോയേനെ, അത്രക് അവൾ എന്നെ സ്നേഹിക്കുന്നുണ്ടെന്ന് പലപ്പോഴും എനിക്ക് തോന്നിട്ടുണ്ട്.
ആര്യ വന്നു വാതിൽ തുറന്നപ്പോൾ കാർത്തിക് ഞെട്ടി പോയി.
മുട്ടുവരെ എത്തുന്ന ഒരു നീല സ്കർട്ടും വെള്ള ഷർട്ടും ആയിരുന്നു അവളുടെ വേഷം, ഇത്ര സെക്സി ആയി അവളെ അവൻ ഇതുവരെ കണ്ടിട്ടില്ലായിരുന്നു.
“കാർത്തി.. എന്താ എന്നെ തന്നെ ഇങ്ങനെ തുറിച്ചു നോക്കി നിൽക്കുന്നെ. അകത്തേക്ക് കയറി വാ.”