ഞാൻ ഒരു കൈ കൊണ്ട് സീറ്റിൽ പിടിച്ച് ഉയരാൻ നോക്കിയതും അവൾ മുഖമുയർത്തി എന്നെ നോക്കിയതും ഒരുമിച്ചായിരുന്നു…അപ്രതീക്ഷിതമായി എന്റെ ചുണ്ട് അവളുടെ കീഴ്ചുണ്ടിനടുത്ത് ഉമ്മ വെച്ചു…ഒരു നിമിഷം…ആ അവസ്ഥയിൽ ഞങ്ങളുടെ കണ്ണുകളിടഞ്ഞു…പെട്ടന്ന് തന്നെ ഞാൻ മുഖം തിരിച്ചു..നേരെ നിന്നു..
പിന്നെ അവളെ നോക്കിയപ്പൊൾ വേറെവിടെയൊ നോക്കിയിരിക്കുന്നു..
അവളുടെ മുഖമൊന്ന് തുടുത്തൊ??
ചുണ്ടിൽ ഒരു പുഞ്ചിരി വിടരുന്നുവോ..
തുടരും…
NB : കുറച്ച് വർഷംമുൻപ് നടന്ന കാര്യമായത് കൊണ്ടും ഓർത്തെടുത്ത് നേരിട്ട് മൊബൈലിൽ ടൈപ്പ് ചെയ്യുന്നത് കൊണ്ടും, കഴിഞ്ഞ ഭാഗം അവസാനിക്കുന്നതിന്റെ ശേഷം കുറച്ച് കൂട്ടി ചേർത്തിട്ടുണ്ട്…
ബോറടിക്കുന്നുവെങ്കിൽ ക്ഷമിക്കണം..
മാക്സിമം കണ്ടിന്യുവിറ്റി നഷ്ടപ്പെടാതെ എഴുതാൻ ശ്രമിക്കുന്നുണ്ട്..
നിങ്ങളുടെ അഭിപ്രായം പ്രതീക്ഷിച്ച് കൊണ്ട്…
ഷാൻ