അവർ ആ വഴിയേ നടന്നു. അനു ഇപ്പോൾ അവരുടെ റോബോട്ട് ആയിമാറിയിട്ടുണ്ട്. അവരുടെ കൂടെ പോവുന്നുവെന്നു മാത്രം. ഒടുവിൽ അവർ അവിടെ എത്തിച്ചേർന്നു. സാബു അരുണിനെ തിരഞ്ഞു നോക്കി. ഒരു റൂമിൽ കയറിയപ്പോൾ ദാ കിടക്കുന്നു. കിളിപോയി… ‘ടാ അരുണേ…’ സാബു വിളിച്ചു. ‘ഹാ ആരിത് സാബുമോനൂ..’ സാബു അവന്റെ അടുത്തു ചെന്ന് കാര്യങ്ങൾ തിരക്കി. ആള് നല്ല മലാണ്. എന്തൊക്കെയോ പുലമ്പുന്നുണ്ട്. മറ്റു രണ്ടുപേർ എവിടെ ? അവരാ കിണറിനടുത്തുണ്ട് കിണറ്റിലെ തവള വിളിച്ചുന്നും പറഞ്ഞു പോയതാ. ദൈവമേ അവരെങ്ങാനും കിണറ്റിലേക്കു… ഇല്ലെടാ കിണറ്റിൽ വെള്ളമില്ല പേടിക്കണ്ട.. സാബു നേരെ ജനൽ വഴി ചാടി കിണറിനടുത് എത്തിയപ്പോൾ അവർ അവിടെ കിടന്നു ഉരുളുകയാണ്. ഹോ ഭാഗ്യം… ചുരുക്കത്തിൽ മുന്നും നല്ല ലെവലാണ് കിളിപോയി ഒരു ലെവലുമില്ലാത്ത കിടപ്പാണ്. ഒരു തരത്തിലും നമ്മളെ ശല്യം ചെയ്യില്ലെന്ന് അവൻ മനസ്സിലാക്കി. ജനൽ വഴിതന്നെ തിരിച്ചു കയറി അനുവിന്റെയും ഷബ്‌നയുടെയും അടുത്തേക്ക് പോയി കത്തിയെഞ്ഞു തീരാറായ ഒരു സിഗരറ്റ് കുറ്റി എടുത്ത് അനുവിന്റെ നേരെ നീട്ടി ‘ഒന്ന് നോക്കണോ..’. ഉടനെ ഷബ്‌നയുടെ മറുപടി ‘കൊടുക്കല്ലേ മോനെ… ഇപ്പോൾ തന്നെ അവന്റെ ബോധം പോയിട്ടുണ്ട്.’ അവർ ചിരിച്ചുകൊണ്ട് മറ്റൊരു വാതിലുള്ള മുറിയിൽ കയറി. വേഗം വാതിലടച്ചു എന്നിട്ട് സാബു അവിടെ കാലൊടിഞ്ഞ ബെഞ്ചിൽ ഇരുന്നു. അനു റൂം ആകെയൊന്നു നോക്കി.