ഒരുമൂലയിൽ കുറച്ചു ബെഞ്ചുകൾ കാലൊടിഞ്ഞു കിടപ്പുണ്ട്. മറ്റൊരു ഭാഗത്തു നുൽചാക്ക് കൊണ്ട് നിർമിച്ച ഒരു കിടക്കാൻ പറ്റുന്ന സ്ഥലം. അങ്ങോട്ട് നോക്കിയപ്പോൾ സാബു പറഞ്ഞു അതാണ് നിങ്ങളുടെ ഗ്രൗണ്ട്. ആ സമയം ഷബ്‌ന ചിരിച്ചു. ‘നിന്ന് ചിരിക്കാതെ എന്താവേണ്ടത് എന്നുവെച്ചാൽ ചെയ്തുകൊടുക്കെടി അവനു ഇതൊന്നും പരിചയമില്ലാത്തതാണ്.’ ‘ആഹ് ആ കാര്യം ഞാൻ മറന്നു’. അവൾ എണീറ്റു എന്നിട്ട് ചുറ്റും നോക്കി. റൂം ഫുൾ ക്ലോസ്ഡ് ആണെന്ന് ഉറപ്പു വരുത്തി. എന്നിട്ട് അരുണിന്റെ അടുത്ത് ചെന്ന് നിന്ന്. ഉയരത്തിൽ അനു അവളെക്കാൾ കുറവാണു. അവൻ പേടികാരണം ഒന്നും മിണ്ടാൻപോലും പറ്റുന്നില്ല. ‘ഇത്രയും വലിയ പേടിത്തൊണ്ടനെ ഞാൻ ആദ്യമായിട്ട് കാണുകയാണ്.’ അവൾ പറഞ്ഞു. അതോടെ അനുവിന് ഉണ്ടായിരുന്ന ഊർജ്ജവും പോയി. ഇപ്പോൾ തലചുറ്റി വീഴുമോ എന്നുവരെ അവനു തോന്നി. എന്നാൽ സാബുവിന്റെ ആശ്വാസവാക്കുകൾ അവനു കരുത്തേകി. ‘എടീ സൈക്കിൾ ആരെങ്കിലും ജന്മനാ ഓട്ടാൻ പഠിക്കുമോ അതൊക്കെ ട്രൈനിംഗിലൂടെ നേടിയെടുക്കേണ്ടതല്ലേ. നമുക്ക് അവനെ മാറ്റണം അതിനു നീയിങ്ങനെ തളർത്തുന്ന വാക്കുകൾ പറയല്ലേ…’. ‘ഓക്കേ ഡാ സോറിട്ടോ അനു.. ഞാൻ കുറച്ച ഓവർ ആയിപ്പോയി’. ‘അത് സാരമില്ല എന്റെ പേടിയല്ലേ. അത് മാറണമെന്ന് എനിക്കും ആഗ്രഹമുണ്ട്. ചിലപ്പോൾ നിങ്ങൾക്ക് അത് മാറ്റിയെടുക്കാൻ കഴിയുമെന്ന് എനിക്കും തോന്നുന്നുണ്ട് ഇപ്പോൾ.’