മലപ്പുറത്തെ മൊഞ്ചത്തികൾ

Posted by

ഞാൻ സോറി പറഞ്ഞില്ലെ..പിന്നെന്താ..

ഞാൻ : മ്ം..

അവൾ : ഒന്ന് ചിരിക്കടൊ…ഇങ്ങനെ മസിൽ പിടിക്കാതെ

ഞാൻ : ഓ…ഇതൊക്കെ മതി

അവൾ : മാഷെ..ചിരിക്കാൻ ഞാനിപ്പൊ എന്താ ചെയ്യാ..

ഞാൻ : ഒന്നും വേണ്ട..

അവൾ : ഒരുമ്മ തന്നാൽ ചിരിക്കൊ?

ഞാൻ : എന്നാൽ ശ്രമിച്ച് നോക്കാം..ഉറപ്പില്ല.

അവൾ : അയ്യടാ..എന്നാ പൂതിയാ…നിന്റെ മറ്റവളോട് പറ..

ഞാൻ : അവൾ എന്നും തരാറുണ്ട്..എന്നും പറഞ്ഞു ഞാൻ സ്മൈലി ഇട്ട് കൊടുത്തു..അപ്പൊ അവളും ചിരിച്ചു

..

അവൾ : ഡാ..ഞാൻ ഒരു കാര്യം ചോദിച്ചാൽ സത്യം പറയുമൊ..

എന്താ, നോക്കാം

നീ ജസ്നയെ സീരിയസ് ആയിട്ടാണൊ നോക്കുന്നത്

ഞാൻ : അല്ല..

അവൾ : ചീപ്പാണുട്ടാ..പറ്റിക്കരുത് ഇങ്ങനെ.

നിങ്ങളുടെ ചാറ്റ് എപ്പൊളാ കഴിയുക

ഞാൻ : 2-3 ആകും..എന്ത്യെ

അവൾ : ..അത്ര നേരം എന്താ സംസാരിക്കാറുള്ളത്..

നിനക്ക് ലവർ ഉണ്ടോ

ഇല്ല..

അതോണ്ടാ നിനക്ക് മനസിലാകാത്തത്..അല്ലേൽ നീ ചോദിക്കില്ലായിരുന്നു.

പിന്നെ അവൾ ഒന്നും പറഞ്ഞില്ല..ബൈ പറഞ്ഞു..

Leave a Reply

Your email address will not be published. Required fields are marked *