ഞാൻ:ഇനിക്കിതിലോക്കെ നിങ്ങളോട് വല്ലാത്തൊരു ഇഷ്ടമാണ് എന്തൊരു രസമ നിങ്ങളെ കാണാൻ…
അപ്പോ അവളിലോരു ചിരി ഊറി വരുന്നുണ്ടായിരുന്നു ഞാൻ പതിയെ അവളുടെ ഒരു കയ്യിൽ എന്റെ കൈകൊണ്ട് പിടിച്ചു…. തുടർന്നു…
നിങ്ങള് പ്രണയിച്ചിട്ടുണ്ടോ ഇപ്പോഴും പ്രണയിക്കുന്നുണ്ടോ…
അക്ക തിരികെ എന്റെ കയ്യിൽ പിടിച്ച് പറഞ്ഞു പ്രണയിച്ചിട്ടുണ്ട് പക്ഷേ ഇക്കായെ കെട്ടിയതിന് ശേഷം അങ്ങനൊന്നുമില്ല…
അതുമല്ല നിനക്കിപ്പോ എന്താ ഇങ്ങനെ തോന്നാൻ…
ഞാൻ:അത് ഇക്കാടെ വാട്ട്സ് ആപ്പിൽ എപ്പോഴും നിരാശ നിറഞ്ഞു നിൽക്കുന്നത് കൊണ്ട് ചൊതിച്ചയ….
അക്ക:അതൊക്കെ ചുമ്മാ ഇടുന്നത പിന്നെ ഒരു ലൈഫ് അല്ലെ ഉള്ളു അത് അങ്ങനെ ഇഷ്ടം പോലെ ഹാപ്പിയായി ജീവിക്കണ്ടേ…
ഞാൻ:അത് വേണം തീർച്ചയായും അപ്പോ ഇക്കായോ അതിനൊക്കെ പുള്ളിക്കാരൻ
അക്ക: എട എനിക്ക് ഇക്ക എന്റേതായ ഫ്രീഡം തന്നിട്ടുണ്ട് എന്നോട് എന്തിന് അങ്ങനെ ചെയ്തു എന്നോ അത് വേണ്ട എന്നോ ഒന്നും പറയില്ല..എന്നെ ശെരിക്കും വിശ്വാസമാണ് ശരിക്കും കൂട്ടുകാരെ പോലെ പക്ഷേ ഞാൻ അങ്ങോട്ട് അങ്ങനെ നിൽക്കില്ല കാരണം എപ്പോഴും ഒരു ഗ്യാപ് ഇട്ടെ നില്ക്കു ജീവിതം അല്ലെ നമ്മളെ മുഴുവനായും ഒരാളുടെ മുന്നിൽ തുറന്ന് കാട്ടുമ്പോ അയാൽ നമ്മളെ എങ്ങനെ കാണും എന്ന് നമുക്ക് ഊഹിക്കാമല്ലോ….