“എന്റെ നെഞ്ച് പട പട ഇടിക്കുന്നുണ്ടായിരുന്ന് ഇനി എന്തേലും സീൻ ആയാലോ പക്ഷേ പുള്ളിക്കാരി കൂൾ ആയിട്ട് സംസാരിക്കുന്നത് കൊണ്ട് എന്തോ ഒരു ധൈര്യം ഉണ്ട് മനസ്സിൽ”
അക്ക:പറ കേൾക്കട്ടെ
ഞാൻ:ഇതിന് ഉത്തരം പറ എന്നിട്ടല്ലേ അടുത്തത്….
അക്ക:ഇതിന്റെ ഉത്തരം നിനക്ക് ഞാൻ നേരിട്ട് കാണുമ്പോ തരാം
ഞാൻ:അടിക്കാനാണോ…അക്കാക്ക്…
അക്ക:അങ്ങനെ പെടിയുണ്ടെങ്കിൽ എന്തിനാ ചൊതിച്ചത്…
ഞാൻ:കുറെ നാളായി ഇത് എനിക്ക് തോന്നിയിട്ട് അവസരം കിട്ടിയപ്പോൾ ചോദിച്ചു എന്നേയുള്ളൂ…….
അക്ക:എന്ന നിനക്ക് ഇതിന്റെ ഉത്തരം നേരിട്ട് കാണുമ്പോ ഞാൻ പറയാം എനിക്ക് കുറച്ചൂടെ ജോലിയുണ്ട് അത് കഴിഞ്ഞിട്ട് കാണാട….
ഞാൻ:ഇപ്പൊ വന്ന അക്ക ഫ്രീയാണോ ഞാൻ എങ്കിൽ വരാം….
അക്ക:എങ്കിൽ നി ഇങ്ങോട്ട് വാ ഞാൻ നിനക്ക് ഉത്തരം തരാമെ……
അങ്ങനെ കോൾ കട്ട് ചെയ്തു…..
എനിക്ക് ആകെ ടെൻഷൻ ആയി റബ്ബേ പണിപാളിയോ അക്ക എന്ത് കരുതിക്കാണും എന്തായാലും നേരിട്ട് പോയി കണ്ട് സോറി പറഞ്ഞ് പ്രശ്നം സോൾവ് ആക്കാൻ നോക്കാം എന്ന ചിന്തയോടെ ഞാൻ വീട്ടിൽ നിന്നും ഇറങ്ങി വണ്ടിയെടുത്ത് അവരുടെ വീട് ലക്ഷ്യമാക്കി പോയി….