ഓർമ്മയിലെ കശുമാവിൻ തോട്ടം [ തേക്ക്മരം ]

Posted by

അവളോട്‌ പ്രണയം തോന്നാതിരിക്കാൻ അവൻ ശ്രമിച്ചു എങ്കിലും അവനു അവന്റെ മനസ്സിനെ നിയന്ത്രിക്കാൻ പറ്റിയില്ല . ഒരു മകളുടെ അമ്മയായ ഷീലയെ അവൻ മറന്നു പകരം ആ കശുമാവിൻ തോട്ടത്തിലെ ഷീല ചേച്ചി ആയി അവന്റെ മനസ്സിൽ .ഷീല ചേച്ചിയെ വീണ്ടും ഒന്ന് കാണണം അവൻ കരുതി .
അടുത്ത ദിവസം ഓഫീസിൽ വിളിച്ചു ലീവ് പറഞ്ഞു .ഒരു 11 മണി ആയപ്പോൾ അവൻ ഷീലയുടെ വീട്ടിലോട്ടു നടന്നു , അവളുടെ ഹസ്ബൻഡ് മോളും പോയിട്ടുണ്ടാകും എന്ന കണക്കു കൂട്ടലിൽ ആണ് അവൻ അവിടെ ചെന്നത് .അവൻ ബെൽ അടിച്ചു .ഷീല വന്നു വാതിൽ തുറന്നു ,ഒരു ചുവന്ന മാക്സി ഇട്ടു നില്കുന്നു .
പെട്ടന്ന് അഖിലിനെ കണ്ട അവൾ ഒന്ന് പരിഭ്രമിച്ചു ,പിന്നെ ചിരിച്ചു
” എന്താ അഖിലുട്ടാ , ” അവൾ ചോദിച്ചു
” ഒന്നും ഇല്ല ,ഇന്ന് ഓഫീസ് അവധി ആണ് ഇവിടെ സൂപ്പർമാർകെറ്റിൽ വന്നപ്പോൾ തോന്നി ഇവിടെ ഒന്ന് കയറിയിട്ട് പോകാം എന്ന് , ബുദ്ധിമുട്ട് ആയോ ” അവൻ ചോദിച്ചു
” എന്ത് ബുദ്ദിമുട്ട് ,നീ അകത്തേക്ക് വാ ” അവൾ അവനെ വിളിച്ചു അകത്തു ഇരുത്തി .
തിരിഞ്ഞു നടക്കുന്ന അവളുടെ ചന്തിയിൽ അവൻ നോക്കി ,തടിച്ചപ്പോ അവളുടെ ചന്തി കൂടുതൽ ഭംഗി ആയിട്ടുണ്ട്‌ ” അവൻ മനസ്സിൽ കരുതി
അവിടെ ചെന്നു ഇരുന്ന അവൻ ടേബിളിൽ ഒരു പാക്ക് സിഗരറ്റ് ഇരിക്കുനത് കണ്ടു , ഭർത്താവിന്റെ ആകും .
” ചേച്ചി ഞാൻ ഒരു സിഗരറ്റ് വലിക്കട്ടെ ഇതിൽ നിന്നും ” അവൻ ചോദിച്ചു
” ആഹാ ..നീ വലിയും തുടങ്ങിയോ ..വലിച്ചോ ..” അവൾ പറഞ്ഞു .
അവൻ ഒരു
സിഗരറ്റ് എടുത്തു കത്തിച്ചു ,അവരുടെ ഫ്ലാറ്റ് ഒക്കെ നോക്കി കണ്ടു .
ഈ സമയം ഷീല അഖിലിന് കുടിക്കാൻ ചായ കൊണ്ടു വന്നു കൊടുത്തു .ചായ കൊടുക്കാൻ കുനിഞ്ഞപ്പോൾ അവളുടെ മുലയുടെ വിടവ് കാണാൻ പറ്റി അഖിലിന് .

Leave a Reply

Your email address will not be published. Required fields are marked *