ഉമ്മ എന്‍റെ പൊന്നുമ്മ

Posted by

വാപ്പ മരിച്ച ശേഷം ഉപ്പുപ്പയാണ് ഞങ്ങളുടെ സ്വത്തും മറ്റും നോക്കി നടത്തിയിരുന്നത്. ഉപ്പുപ്പക്ക് അറുപതു വയസ്സ് പ്രായം . കണ്ടാല്‍ അത്രയും പ്രായം മതിക്കുകയും ഇല്ല. എന്‍റെ വല്യുമ്മക്ക് മുപ്പത്തിയെട്ടു വയസ്സ് എന്‍റെ ഉമ്മയെകാള്‍ രണ്ടു വയസ്സ് മൂത്തതാണ്. ഉമ്മയെ കണ്ടാല്‍ എന്‍റെ ഇത്തയാണ് എന്നെ പറയുകയുള്ളൂ.

ഓ ,ഓരോന്ന് ആലോചിച്ച് സമയം പോയി , പെട്ടെന്ന് തന്നെ ഓഫീസില്‍ നിന്ന് ഇറങ്ങി ഒരു ഓട്ടോ വിളിച്ച് ബസ്‌ സ്റ്റാന്‍ഡിലേക്ക് വച്ച് പിടിച്ചു. എന്നിട്ടും പത്തു മിനിട്ട് താമസിച്ചു പോയി . അനന്തപുരിലെക്കുള്ള ബസ്‌ പുറപെട്ടിരുന്നു. ഇനി താമസിച്ചേ എത്തൂ എന്ന് വീട്ടിലേക്ക് വിളിച്ച് പറയാം എന്ന് കരുതി പബ്ലിക്‌ ടെലിഫോണ്‍ ബൂത്തില്‍ കയറി വിളിച്ചു. വല്യുമ്മ ആണ് ഫോണ്‍ എടുത്തത്‌

” ഹലോ വല്യുമ്മ ഇത് ഞാനാ അമീര്‍ ..

” നീ എവിടെയാണ് മോനെ ……എപ്പോള്‍ ഇവിടെ എത്തും

” എനിക്ക് ബസ്സു കിട്ടിയില്ല അതുകൊണ്ട് നാളെ രാവിലെ മാത്രമേ എത്തൂ

” ഹലോ ഉമ്മ അവിടെ അടുത്തുണ്ടോ

” ഇല്ല മോനെ ഓള് നിനക്ക് ഇഷ്ടപെട്ട പത്തിരിയും ഇറച്ചിയും ഉണ്ടാക്കുകയാണ് എന്താ വിളിക്കണോ

” വേണ്ടാ പറഞ്ഞാല്‍ മതി ഞാന്‍ നാളെ രാവിലെയെ എത്തൂ എന്ന്

അങ്ങനെ പറഞ്ഞു കൊണ്ട് ഞാന്‍ ഫോണ്‍ കട്ട് ചെയ്തു . ഇന്നത്തെ ദിവസം ശരിയല്ല എന്ന് മനസ്സില്‍ കരുതി  ഒരു ചായ കുടിക്കാന്‍ സ്റ്റാന്‍ഡിന് പുറത്തുള്ള കടയിലേക്ക് നടക്കുമ്പോള്‍ ആണ് ഒരു ടൂറിസ്റ്റ് ബസ്സ്‌ അനന്തപുര്‍ എന്ന് വിളിച്ച് പറഞ്ഞു കൊണ്ട് ആളെ കയറ്റുന്നത് കണ്ടത് . ഇനി വീടിലേക്ക്‌ വിളിച്ച് പറയാന്‍ സമയം ഇല്ല ., അവര്‍ക്ക് ഒരു സര്‍പ്രൈസ് ആയികോട്ടെ എന്ന് കരുതി ആ ബസ്സില്‍ കയറി

Leave a Reply

Your email address will not be published. Required fields are marked *