ജോബി ചേട്ടൻ വേഗം വന്നു മനീഷിനെ പിടിച്ചു എണീപ്പിച്ചു മുണ്ട് ഉടുപ്പിച്ചു …ജിപ്സിൻ അവന്റെ അഴിഞ്ഞു പോയ ചെരിപ്പു എടുത്തു കൊണ്ട് വന്നു ..
” സോഫിയയുടെ മുന്നിൽ ആണത്തം കാണിക്കാൻ പോയതാ …ഇപ്പോ ആണത്തം മുഴുവൻ നാട്ടുകാര് കണ്ടു …ഇനി പോയ മാനം തിരിച്ചു പിടിക്കാതെ തനിക്കു ഉറക്കം ഇല്ല ” മനീഷ് ചിന്തിച്ചു
ജിപ്സിൻ എടുത്തു കൊണ്ട് വന്ന ചെരിപ്പ് മനീഷ് തട്ടി തെറിപ്പിച്ചു …
മനീഷ് പറഞ്ഞു ” എന്നെ ഇടിച്ചവനെ തിരിച്ചു ഇടിച്ചു അവന്റെ മുണ്ട് അഴിച്ചു കളയാതെ ഞാൻ ഇനി ചെരിപ്പ് ഇടില്ല ”
(( തുടരും ))
(( ഒരു പരീക്ഷണം നടത്തി നോക്കിയതാ… …അഭിപ്രായം ദയവായി തുറന്നു പറയുക ….തല്ലണ്ട പേടിപ്പിച്ചാൽ മതി ….അടുത്ത ഭാഗം എഴുതിയിട്ടില്ല ,അത് എഴുതണോ വേണ്ടയോ എന്ന് പറയുക ))