ഒരു വർഷത്തിനു ശേഷം: വളർന്നു വരുന്ന ഞങ്ങളുടെ കമ്പനിയിൽ ഞാനും ഒരു പാർട്ട്‌ണർ ആണ്. മമ്മിയുടെ മുകളിലുള്ള ഫ്ലാറ്റിലേക്ക് ഞാൻ മാറി. മാത്യു അമേരിക്കയിൽ.. ജോലി നോക്കുന്നു. ഇപ്പോൾ ഞങ്ങൾ തമ്മിൽ പ്രശ്നം ഒന്നുമില്ല.
എന്റെ സ്വന്തം മമ്മി…. ഓരോരുത്തർക്കും അവരുടെ സ്വാതന്ത്ര്യം ഉണ്ടെന്നു വിശ്വസിക്കുന്ന എന്റെ മമ്മി. ഭാവിയിലേക്ക് ആത്മവിശ്വാസത്തോടെ, പ്രതീക്ഷയോടെ ഞങ്ങൾ കൈ കോർത്ത് ഉറ്റുനോക്കുന്നു.
കുറിപ്പ്:
യാത്രയ്ക്കിടയിൽ ചില നിമിഷങ്ങൾ കടമെടുത്താണ് ഈ ഭാഗം എഴുതിയത്. തീരാത്ത ഒരു കഥ ആകരുത് എന്ന് തോന്നി. ഈ കഥ ഇഷ്ട്ടപ്പെട്ട എല്ലാ kambimaman സുഹൃത്തുക്കൾക്കും എന്റെ നന്ദി.
ഋഷി.