അവന്റെ മുഖം വീണു.
മമ്മീടെ അടുത്ത് കേറി ഞാനിരുന്നു. ഒരു ദോശ ചമ്മന്തിയിൽ മുക്കി മമ്മിയെ ഊട്ടി. മമ്മി എന്റെ വിരലുകൾ നക്കിയെടുത്തു. അതു കണ്ടുകൊണ്ട് വന്ന മാത്യുവിന്റെ വാ പൊളിഞ്ഞു… അവന്റെ മുന്നിൽ വെച്ച് ഞങ്ങൾ ഇത്രയും തുറന്നു പെരുമാറും എന്നവൻ കരുതിക്കാണില്ല.
പിന്നെ മമ്മി എന്നെ ഊട്ടി. ഞാൻ മമ്മിയുടെ വിരലുകളിൽ കടിച്ചു.. എന്താടാ കുട്ടാ മമ്മിയ്ക്ക് നോവുന്നെടാ.. മമ്മി കൊഞ്ചി…
മാത്യു ഭ്രാന്തു പിടിച്ചപ്പോലെ എന്തൊക്കെയോ വാരി വലിച്ചു തിന്ന് സ്ഥലം കാലിയാക്കി. ഞങ്ങൾ സമയമെടുത്ത് ആസ്വദിച്ചു ഭക്ഷണം കഴിച്ചു. പിന്നെ ഞാൻ പ്ലേറ്റുകൾ കഴുകി വെച്ചു.
ചായ കുടിച്ചോണ്ടിരുന്നപ്പം, അവൻ ഡ്രെസ്സു മാറി ഒരു വെല്ലുവിളി പോലെ എൽസിയെ കാണാൻ പോകുന്നു എന്നു പറഞ്ഞിട്ട് പോയി. മമ്മി അവന്റെ പോക്കു നോക്കി ഒന്നു ചിരിച്ചു.
അവൻ കുറച്ചുകൂടി പഠിക്കാൻ ഉണ്ട്. കുറച്ചു ലാളിച്ചു. പിന്നെ ഒറ്റമോൻ. അതിന്റെ സ്വാർത്ഥത അവനുണ്ട്. മമ്മി പറഞ്ഞു.
പിന്നെ നീ.. അവൻ കാണ്കെ ഇത്ര അടുത്ത്…?
ഞാൻ മാത്യു എന്നോട് അവിടെനിന്നും പോകാൻ പറഞ്ഞ കാര്യം മമ്മിയോട് പറഞ്ഞു.
മമ്മീടെ മുഖം ചുവന്നു. അവനെ ഫോൺ ചെയ്യാൻ തുനിഞ്ഞു. വേണ്ട മമ്മീ, ഞാൻ വിലക്കി. അവൻ താനെ പഠിച്ചോളും.
പിന്നെ ഇന്ന് എന്തിനാണ് നിന്നോട് ഓഫീസിൽ പോകണ്ട എന്നു പറഞ്ഞത്? മനസ്സിലായോ? നിന്റെ കൂടെ ഒറ്റയ്ക്ക് കുറച്ചു സമയം ചെലവിടാൻ!