ഞാൻ വീണ്ടും കാത്തിരിപ്പിലായി …മകളെ ..അവൾ നാളെ രാവിലെയേ ടൂറ് കഴിഞ്ഞു തിരിച്ചെത്തൂ ..അതു വരെ എങ്ങനെ സമയം തള്ളി നീക്കാനാ ..വീട്ടു ജോലികൾ ഇഴഞ്ഞു നീങ്ങുന്നു ..കഴിഞ്ഞ ദിവസങ്ങളിലെ പ്രസരിപ്പ് നഷ്ടപ്പെട്ടിരിക്കുന്നു ..അടുക്കളയിൽ പാത്രം കഴുകിക്കൊണ്ടിരിക്കുമ്പോൾ ആണ് ..കാളിങ് ബെൽ ശബ്‌ദിച്ചത് ..ആരായിരിക്കുമെന്ന ആകാംക്ഷയിൽ വാതിൽ തുറന്നപ്പോളാണ് ,,
മുന്നിൽ ഷാഫി …”അകത്തേക്ക് വാ ഷാഫി “… അകത്തേക്ക് വന്നുകൊണ്ടു ..പോക്കറ്റിൽ നിന്നും ഇരുന്നൂറു രൂപയെടുത്തുകൊണ്ട് അവൻ പറഞ്ഞു “ഞാൻ ഇത് തിരിച്ചു തരാൻ വന്നതാണ് ..ഞാനിവിടെ ജോലിയൊന്നും ചെയ്തില്ലല്ലോ”…വിഷാദ ഭാവത്തോടെയുള്ള അവൻറെ നിൽപ്പ് കണ്ടപ്പോൾ മാറോടു ചേർത്ത് ആശ്വസിപ്പിക്കാനാണ് തോന്നിയത് ..ഞാൻ സ്വയം നിയന്ത്രിച്ചു .. (തുടരും)