കൂടെ ഒരു 16 വയസ്സ് തോന്നിക്കുന്ന പെൺകുട്ടിയും 7 വയസ്സ് തോന്നഉന്ന ആണ് കുട്ടിയും.ഞാൻ സിഗരറ്റ് അവർ കാണാതെ നിലത്തു ഇട്ടു കെടുത്തി. പിന്നെ അവർ എന്നെ ഒന്ന് നോക്കി റൂമിലേക്ക് കയറി.
“ഷിയാസ് ഡാ ഷിയാസ് ” എന്ന വിളികേട്ടതു. അമ്മയി തായെന്നു വിളിക്കുന്നു . ഈ പുറി എന്തിനാ വിളിക്കുന്നെ എന്ന് മനസ്സിൽ വിചാരിച്ചു. തായീക്ക് പോയി. അമ്മായി : ഡാ ആ ദോശ ഒന്ന് ചുടാൻ സഹായിക്കു.
ഞാൻ അങ്ങനെ മാവ് എടുത്തു ചുടാൻ തുടങ്ങി.
അമ്മായി : സ്കൂൾ ഒക്കെ എങ്ങനെ ഇഷ്ടപ്പെട്ടോ.. ?
ഞാൻ : മ്മ്മ്മ്.
അമ്മായി : നാളെ അല്ലേ ക്ലാസ്സ് തുടങ്ങുന്നത്.. ?
ഞാൻ : ആ.
അമ്മായി : നിന്നെ എന്തിനാ നാട്ടിലെ സ്കൂളിൽ നിന്നും പുറത്താക്കിയത്.. ?അടിപിടി തന്നെയാണോ.. ? അതോ വേറെന്തെങ്കിലും ആണോ.. ?
ഞാൻ : ഒരുത്തനെ അടിച്ചു കയ്യൊടിച്ചു. അവന്റ ഉപ്പ കേസ് കൊടുക്കും എന്ന് പറഞ്ഞു. പിന്നെ പ്രിൻസിപ്പൽ എല്ലാം കൂടി ഒരു തീരുമാനം എടുത്തു. ടിസി കൊടുത്തു പുറത്താക്കാൻ കൂടെ റെഡ് ലൈൻ ഉം
അമ്മായി : അങ്ങനെ.. ! പിന്നെ നിനക്ക് ഇഷ്ടപെട്ട ഫുഡ് ഏതാ. ? നാളെ രാത്രി അതു ഉണ്ടക്കാം. !
ഞാൻ : ചിക്കൻ ബിരിയാണി.
അമ്മായി : നാളെ അതു ഉണ്ടാക്കാം.
“ഇന്നലെ ഞാൻ വന്നത് ഇഷ്ടപെടാത്ത ഇവൾ എന്താ ഇന്ന് സ്നേഹത്തോടെ ഏത് ഫുഡ് ആ ഇഷ്ടം എന്നൊക്കെ ചോദിക്കുന്നെ ” ഞാൻ മനസ്സിൽ വിചാരിച്ചു.
അമ്മായി : എന്താടാ ആലോചിക്കുന്നേ.. ? നാട്ടിലെ കാര്യം ആണോ. ?
ഞാൻ : ആ. “തലയാട്ടി ”
അമ്മായി : അതൊക്കെ വിട് നീ ഇവിടെ അടിപിടി ഒന്നും ഉണ്ടാക്കാണ്ട് നിക്ക്.
“ഇതൊക്കെ കേട്ടു എനിക്ക് ഭ്രാന്ത് എടുത്തു ഇന്നലെ എന്നെ ദേഷ്യത്തോടെ കുറ്റം പറഞ്ഞിട്ട് ഇപ്പം സ്നേഹത്തോടെ സംസാരിക്കുന്നു.