മനസ്സിലായി ….ശരിക്കും ഞാൻ ഭാഗ്യം ഉള്ളവളാ
അതെന്തേ
ചതിയിൽപെടാതെ രക്ഷപെടേം ചെയ്തു ചേട്ടനെ കിട്ടേം ചെയ്തു …
നമുക്ക് എത്ര കുട്ടികൾ വേണം
ചേട്ടൻ പറ
100
അമ്മെ നൂറോ ….
എന്തെ പറ്റില്ലേ ….
ഞാൻ ചത്ത് പോകും ….
ആണോ …എന്ന നൂറു വേണ്ട പത്തു മതി
ആയിക്കോട്ടെ
നീ റെഡി ആണോ
ചേട്ടന് അതാണിഷ്ടമെങ്കിൽ ആവാം
എന്ന ഇനി സമയം കളയണ്ടല്ലേ .തുടങ്ങിയേക്കാം
അയ്യേ …..ഇന്ന് വേണ്ട ചേട്ടാ
മമ്മി സാരി തന്നിട്ട് നാളെ ചോദിക്കില്ലേ ..അപ്പൊ നീ എന്ത് പറയും
ശരിയാ ….കള്ളം പറയാൻ പറ്റില്ല
കള്ളം പറയാൻ പറ്റില്ല ….അപ്പൊ പിന്നെ ഇന്നുതന്നെ ആവല്ലേ
ഹമ് …
നിനക്ക് പേടിയുണ്ടോ …
ഹമ്
എന്തിന് …..
അറിയില്ല
അറിയാത്ത കാര്യത്തിന് പേടിയെന്തിനാ …
എന്തോപോലെ …
അതൊക്കെ നമുക്ക് മാറ്റാം ….നിന്നെ ആരാ പേടിപ്പിച്ചേ
ആര് പേടിപ്പിക്കാൻ
വേദനിക്കും എന്നല്ലേ നിന്റെ പേടി
ഹമ്
ആരാ പറഞ്ഞെ വേദനിക്കും എന്ന്
ഞാൻ വായിച്ചിട്ടുണ്ട് ….