ആന്റി എന്റെ അടുത്തു വന്നിരുന്നു ആന്റി വിവരങ്ങൾ അന്വേഷിച്ചു.
ഞാൻ എല്ലാം ആന്റിയോട് പറഞ്ഞു ഞാൻ പൊട്ടിക്കരഞ്ഞു. ആന്റി എന്നെ കെട്ടിപിടിച്ചു ആശ്വസിപ്പിച്ചു
നീ വിഷമിക്കണ്ടടാ അവള് പോകുന്നെങ്കിൽ പോട്ടെ നിന്നെ പോലെ ഒരുത്തനെ അനുഭവിക്കാൻ അവൾക്ക് യോഗമില്ല നിനക്ക് ഡ്രിങ്ക്സ് വല്ലതും വേണോ ?
രണ്ടെണ്ണം അടിച്ചാൽ ഒരു ആശ്വാസം ആകും നീ നാളെ തന്നെ സൗമ്യേടെ അടുത്തേക്ക് പൊക്കോ അവള് അവിടെ ഒറ്റക്കല്ല നിനെക്ക് എന്തെന്കിലും പഠിക്കുകയും ചെയ്യാം.
അങ്ങനെ ഞാൻ ആന്റിയുടെ കൈയിൽനിന്നും രണ്ടു പെഗ് മേടിച്ചടിച്ചു. ഞാൻ മുകളിലേക്കു പോയി അവിടെ കിടന്നു കുറെ കരഞ്ഞു അറിയാതെ ഉറങ്ങിപ്പോയി…
വിനുവേട്ടാ………
തുടരും……..