ടീച്ചറിന്റെ വയസ്സ് എത്രയാണെന്ന് ജഗന് കൃത്യമായ അറിവുണ്ടായിരുന്നില്ല. എന്നാലും ഒരു ഊഹം വച്ച് ഒരു 25 വയസ്സ് ഉണ്ടാകും എന്ന് അവന് തോന്നി. പക്ഷെ കണ്ടാൽ 20 വയസ്സിന് മുകളിൽ പറയില്ല. സാരി ഉടുത്തില്ലായിരുന്നെങ്കിൽ ടീച്ചറെ ഏതെങ്കിലും സ്റുഡന് ആണെന്നേ കരുതൂ..
ലഞ്ചിനുള്ള ബെൽ അടിച്ചപ്പോൾ ക്ലാസ് നിർത്തിയ ദീപ ടീച്ചർ ജഗനോട് അവിടെ നില്ക്കാൻ പറഞ്ഞു. ബാക്കിയുള്ള കുട്ടികൾ ഒക്കെ ക്യാന്റീനിലേക്ക് പോയി. ജഗൻ ടീച്ചറിന്റെ അടുത്തേക്ക് നടന്നു. അപ്പോൾ വീണ്ടും ഒരു ചെറിയ വിറ അവന്റെ ശരീരത്തിലൂടെ പാഞ്ഞത് പോലെ അവനു തോന്നി. ടീച്ചർ അവനെ ശ്രദ്ധിക്കാതെ എന്തോ നോട്ടുകൾ അടക്കി വെക്കുന്നത് പോലെ സീറ്റിൽ ഇരുന്നു. അവനെ മനപ്പൂർവം വെയിറ്റ് ചെയ്യിപ്പിക്കാനായിരുന്നു അത് ചെയ്തത് എന്ന് അവനും മനസ്സിലായി. ക്ലാസ്സിൽ അലമ്പുണ്ടാക്കുന്ന അല്ലെങ്കിൽ ശ്രദ്ദിക്കാത്ത സ്റുഡന്റ്സിന് സ്ഥിരം കൊടുത്തിരുന്ന ചെറിയ ശിക്ഷയായിരുന്നു അത്. ജഗൻ അവിടെ നിന്നിരുന്നപ്പോ ടീച്ചർ ചിന്തിച്ചു. ” ജഗൻ എപ്പോഴും ക്ലാസ്സിൽ ശ്രദ്ധിക്കുന്ന സ്ടുടെന്റ്റ് ആണല്ലോ. ഇന്നെന്താ ഒരു ദിവാസ്വപ്നം മിക്കവാറും കുട്ടികൾ എന്റെ നെഞ്ചത്തോട്ട് നോക്കിയിട്ടാണ് സ്വപ്നം കണ്ടിരിക്കാറ് . പക്ഷേ ഇവൻ ശൂന്യതയിലേക്ക് നോക്കിയിട്ടാണ് സ്വപ്നം കാണുന്നത്. ഒന്ന് പ്രിൻസിപ്പാളിനെ കാണാൻ പറഞ്ഞാലോ ?”
“ദീപ ടീച്ചർ എന്തെങ്കിലും പറഞ്ഞോ ?” ജഗൻ ചോദിച്ചു. ടീച്ചർ അവനോട് പ്രിൻസിപ്പാളിനെ കാണാൻ പോകാൻ പറഞ്ഞത് പോലെ അവന് തോന്നി. പക്ഷെ ടീച്ചർ അവനോട് സംസാരിക്കുന്നുണ്ടായിരുന്നില്ല.
” എന്താ?” ടീച്ചർ അവനെ നോക്കി ചോദിച്ചു.
” ടീച്ചർ എന്നോട് പ്രിൻസിപ്പാളിനെ കാണാൻ പോകാൻ പറഞ്ഞോ?”