ഞാൻ :അതിപ്പോ പ്രസവം കഴിഞ്‍ ഒരു 3 മാസം കഴിഞ്‍ വന്നാലും കനായിരുന്നല്ലോ .. ഇതിപ്പോ ഒന്നും നടന്നില്ലാലോ …????♂️..
സനു :??എന്ത് നടന്നില്ലാലോ …
ഞാൻ :ഒന്ന് പോടീ .. ഒന്നും അറിയാത്ത ഒരു കിള്ളക്കുട്ടി .. 90 കഴിയാതെ ഒന്നും നടക്കില്ലലോ …??..
(കുറച് നേരത്തേക്ക് റിപ്ലൈ ഒന്നും വന്നില്ല … )
ഞാൻ :koooooooooi?
(1 മിന് ശേഷം ..)
സനു :ദേ അജു .. ഇങ്ങനത്തെ കാര്യം ഒന്നും പറയണ്ട .. എനിക്ക് ഇഷ്ടമല്ല … ഞാൻ പിന്നെ മിണ്ടില്ല ..??..
ഞാൻ :ഓഹ് … നായിക്ക് നാൽപ്പത് വട്ടം ..
ബെസ്റ്റ് ഫ്രണ്ട് ..മൈ ബഡ്ഡി എന്നൊക്കെ പറയാറുണ്ടല്ലോ .. അപ്പോ ഞാൻ കരുതി ശരിക്കും അങ്ങനെ ആവും എന്ന് … ബെസ്റ്റ് ഫ്രണ്ട്സ ഒകെ എല്ലാം ഷെയർ ചെയ്യും .. തമ്മിൽ ഒരു മറയും ഉണ്ടാവില്ല … ഇയ്യ് അങ്ങനെ കണ്ടിട്ടില്ലായിരുന്നു ലെ… സോറി ..???..
മെസേജ് അയച്ച ഞാൻ ഓഫ്‌ലൈൻ ആക്കി … കുറച്ച നേരത്തിന് ശേഷം സനു ഒരു മിസ്സ്കാള് അടിച്ചു ..(ഞാൻ ഓൺലൈൻ ഇല്ലെങ്കിൽ അവൾ മിസ്സടിക്കാരാണ് പതിവ് ..) ഞാൻ നെറ്റ് ഓണാക്കി .. റിംഗ് ..റിംഗ് .. വാട്സപ്പ് നോട്ടിഫിക്കേഷൻ .. ഞാൻ അത് തുറന്നു ..
സനു :അയ്യോ .. അങ്ങനെ ഒന്നും പറയല്ലേ .. നിന്നെ അങ്ങനെ കണ്ടതുകൊണ്ടല്ല … അതൊക്കെ സംസാരിക്കാൻ എനിക്ക് ചമ്മലാ .. നീ അല്ലാതെ ആരാടാ എനിക്ക് വേറെ ഫ്രണ്ട് ഉള്ളത് .. ഒപ്പം പഠിച്ചവരുമായിട്ട് ചെറിയ ടച്ച് ഉണ്ട് .. പക്ഷെ അവരോടൊന്നും ഞാൻ എന്റെ സങ്കടങ്ങൾ ഒന്നും ഷെയർ ചെയ്യാറില്ല .. ഞാൻ എന്റെ ലൈഫിൽ ഓർമ്മ ഉള്ളതൊക്കെ നിന്നോട് പറഞ്ഞിട്ടില്ലേ .. ബാബുവിന് അറിയുന്നതിനേക്കാളും എന്നെ കുറിച് നിനക്കവും അറിയാ ..? .. ഇനി എന്താ പറയണ്ടേ … പറ …
(ഇതൊക്കെ കണ്ടപ്പോ എനിക്ക് ആകെ സങ്കടായി .. മനസ്സിൽ കുറ്റബോധം എന്ന തെണ്ടി ഉറവെടുത്തു ..)
ഞാൻ : സോറി … എന്റെ ഭാഗത തെറ്റ് .. ഞാൻ മോശമായി പെരുമാറി .. പേർസണൽ കാര്യങ്ങൾ ചോയ്ക്കാൻ പാടില്ലായിരുന്നു .. ?.. ഞാൻ നീയല്ലേ എന്ന് കരുതിയ ചോദിച്ചത് .. എനിക്ക് കുറെ ഗര്ലസ് ഫ്രണ്ട്സ ഉണ്ട് .. പക്ഷെ അവരോടൊന്നഉം ഇല്ലാത്ത അടുപ്പം നിന്നോട് തോന്നി പോയി .. അതാ .. സോറി …
(typing…………….)