ആ മോൻ ഇന്ന് ലേശം വൈകിയോ ??.. ഞാൻ പറഞ്ഞിരുന്നു തനൂജയോട് നിന്നെ വിളിക്കാൻ….. അവൾ നീ കിടക്കുക ആണെങ്കിലും കിടന്നോട്ടെ എന്ന് കരുതി കാണും…. മോൻ ഇരിക്കൂ… ഞാൻ എടുത്തു വക്കാം പ്രാതൽ…. അമ്മമ്മ എനിക്കുള്ള പ്രാതൽ എടുക്കാൻ തുടങ്ങുമ്പോൾ തനൂജ ചേച്ചി വന്നു….
അമ്മമ്മേ അമ്മമ്മ അങ്ങോട്ട് ചെന്നോളൂ കുട്ടന് ഞാൻ എടുത്തു കൊടുകാം..
ഓ നീ വന്നോ ??
എന്നാൽ ഞാൻ ആ പയ്യിനെ ഒന്നും അഴിച്ചു കെട്ടട്ടെ…
അമ്മാമ പശുവിനെ കെട്ടാൻ വേണ്ടി തൊഴുത്തിലേക്കു പോയി..
തനൂജ ചേച്ചി എനിക്കുള്ള പ്രാതൽ എടുക്കുന്നതിനു ഇടയിൽ പഞ്ചമി വന്നു….
കൂടെ ലച്ചു മോളും…
ഓഹ്ഹ് കുട്ടൻ എണീറ്റോ ??
ഞങ്ങൾ ഒരു കറക്കം എല്ലാം കഴിഞ്ഞ് വന്നു… ഈ ലച്ചു ഉണ്ടല്ലോ ഭയങ്കര ആളാ…. അവൾക്കു അറിയാത്ത ഒരാളുംഇല്ല കുട്ടാ…. പഞ്ചമി അവർ നാട് ചുറ്റിയതിന്റ വിശേഷങ്ങൾ പറഞ്ഞു……
കുട്ടൻ കഴിച്ചു കഴിഞ്ഞു പൂമുഖത് വരൂ.. ഞാനും ലച്ചു മോളു…. അവിടെ ഇരുന്നു കുറച്ചു കളിക്കട്ടെ… പഞ്ചമി ലച്ചു മോളേം കൂട്ടി പൂമുഖത്തു പോയി.. …
ഞാൻ കഴിച്ചു കഴിഞ്ഞ് പൂമുഖത്തു വന്നു. അവിടെ ലച്ചു, പഞ്ചമി ചേച്ചി, അവരുടെ അമ്മ സുപര്ണ ചേച്ചി,, എല്ലാം ഉണ്ട്…… എന്നെ കണ്ടതും… പഞ്ചമി ചേച്ചി ആ കുട്ടൻ സാർ വന്നല്ലോ… എന്ന് പറഞ്ഞ് ചെസ് ബോർഡ് എടുത്തു വച്ചു…..
കുട്ടാ….നമുക്ക് ചെസ് കളിച്ചാലോ… കുറേ ആയി കളിച്ചിട്ട്… ഇപ്പൊ കുട്ടൻ ഉണ്ടല്ലോ… എന്തായാലും ഒന്ന് കളിക്കാം….
മ്മ്…. അതെ. കുട്ടൻ നല്ല കളി അറിയുന്ന ആളാ….. കളിക്കൂ പടിയിൽ ഇരിക്കുന്ന സുപർന്ന ചേച്ചി എന്നെ നോക്കി ഡ്വയർത്ഥം പോലെ ചിരിച്ചു കൊണ്ടു പറഞ്ഞു…