മദ്യത്തിന്റ രൂക്ഷ ഗന്ധം അവിടെ ആകെ പരന്നിരുന്നു….
കുടിച്ചിട്ടുണ്ടെകിലും റം ഇത് ആദ്യആയതിനാൽ… ഒന്നും രുചിച്ചു… ഹോ വല്ലാത്ത ഒരു അസഹനീയം ആയ രുചി…. ഞാൻ ഗ്ലാസ്… മേശയിൽ വച്ചിട്ട്…. ഏട്ടാ ഇതിൽ കുറച്ചു കൂടി വെള്ളം ഒഴിക്കാം നല്ല കട്ടി….
ഹേയ് നീ…… ഇനി അതു വെള്ളം ഒഴിച്ച്… അതിന്റെ മര്യാദ കളയല്ലേ… അതു അങ്ങ് ഒറ്റ വലിക്കുകുടി…..
എന്നിട്ട് ആ ഉപ്പിലിട്ട മുളക് ഒന്നും കടിച്ചാൽ മതി… അപ്പോൾ എല്ലാം ശരിയാകും….
മൂപ്പർ മൂപരുടെ ഗ്ലാസ് കാലിയാക്കി…. വറുത്ത മീൻ കഷ്ണം എടുത്തു വെയിൽ ഇട്ടു കൊണ്ടു പറഞ്ഞു….
എൻറെ ഗംഗേ നീ…… എന്തിനാ ആ കുട്ടിയെ ഇങ്ങിനെ നിര്ബന്തികുനെ… അവനു ഇതൊന്നും അത്ര പരിജയം ഇല്ല… അമ്മാമ….. അവിടെ വന്നു… എനിക്കു വേണ്ടി സപ്പോർട് ചെയ്തു…..
ഹേയ് ഇല്യ വല്യമ്മേ……. ഇത് ഓക്കേ എന്ത്…… അവൻ ഒരു ചെറുപ്പക്കാരൻ അല്ലെ…..
മ്മ്…. ഇഷ്ടമില്ല്ലാതെ അമ്മാമ… ഒന്നു മൂളി…..
ഞാൻ കണ്ണടച്ച്… ഒറ്റ വലിക്കു ആ ഗ്ലാസ് കാലിയാക്കി….
മേശയിൽ വച്ച ഉപ്പിലിട്ടത് എടുത്തു കടിച്ചു.. നല്ല എരിവ്… നല്ല കാന്താരി മുളക്… ഉപ്പിലിട്ടാലും അതിനു എരിവ് ഒട്ടും കുറയില്ല…
മ്…. ഡാ മോനെ നീ ഇവിടിരി… അവിടെ ഉള്ള കസാല വലിച്ചിട്ടു കൊണ്ടു ഗംഗേട്ടൻ…..
ഞാൻ മൂപ്പരുടെ അടുത്തിരുന്നു….
ഒന്ന് കൂടെ ഒഴിക്കാം എന്താ ????
ഇനി വേണോ ഏട്ടാ…..