ഇനി ഇന്ന് എങ്ങാനും നീ എന്നെ പറ്റിച്ചാൽ… ഹാ…. അവർ എന്നെ ഭീഷണി പെടുത്തുന്ന പോലെ ഒരു ചിരി ചിരിച്ചു കൊണ്ട്…. കുപ്പി എടുത്തു തന്നു…..
സത്യത്തിൽ ഞാൻ വല്ലാതെ അത്ഭുദപ്പെട്ടു… ഇങ്ങിനെയും ഉണ്ടോ പെണ്ണുങ്ങൾ…..
ഞാൻ ഇന്നലെ ഉറങ്ങി പോയി ചേച്ചി. അതാ ഇന്ന് വരാം ഉറപ്പാ… ഞാൻ അവർക്ക് ഉറപ്പു നൽകി കൊണ്ട് കുപ്പിയും ആയി പൂമുഖത് വന്നു……
ടീ പോയി കസാലയുടെ മുമ്പിൽ റെഡി ആക്കി എന്നെയും കാത്ത് പാവം ഗംഗേട്ടൻ അവിടെ ഇരുപ്പുണ്ട്.
ഞാൻ കുപ്പി ടേബിളിൽ വച്ച ശബ്ദം കേട്ടു മൂപ്പർ മയക്കത്തിൽ നിന്നും ഉണർന്നു..
തനൂജ ചേച്ചി ഒരു പത്രത്തിൽ വറുത്ത മീനും, അച്ചാറും, കൊണ്ടാട്ടംമുളകും എല്ലാം ആയി വന്നു..
എന്നെ വല്ലാത്ത ഒരു നോട്ടം നോക്കി… അവർ അടുക്കളയിലേക്കു പോയി..
ആ നോട്ടത്തിന്റെ അർത്ഥം ശെരിക്കും എനിക്ക് മനസിലായി…..
കുപ്പി കണ്ട ഗംഗേട്ടൻ… ലോട്ടറി അടിച്ച പോലെ മയക്കത്തിൽ നിന്നും ചാടി എണീറ്റു…
കുപ്പി കയ്യിൽ എടുത്തു ഒരുമ്മ കൊടുത്തു….
നീ ഇവിടിരി….. നിന്നോട് ഈ ഗംഗേട്ടന് കുറച്ചു കാര്യങ്ങൾ സംസാരിക്കാൻ ഉണ്ട്..
മൂപ്പർ കുപ്പി തുറന്നു… പിന്നെ മൂക്കിനോട് ചേർത്ത് വച്ചു ഒന്നു മണപ്പിച്ചു…….
അവിടെ മേശമേൽ വച്ച ഗ്ലാസുകളിൽ മദ്യം പകർന്നു….
അളവെല്ലാം കിറു കൃത്യം….
അയ്യോ….. ഗംഗേട്ട എനിക്ക് വേണ്ട.
മ്… എന്താ…..
അതൊന്നും പറ്റില്ല നീയും കഴിക്കണം.
നീ ഒരാനല്ലേ ??