അമ്മക്ക് അമ്മയുടെ സുഖങ്ങൾ ആണ് പ്രദാനം.. അത് നേരാംവണ്ണം സുഖമായി നടന്നില്ലേൽ പിന്നെ ഒന്നും പറയേണ്ട ആകെ കൂടി അമ്മക്ക് ഒരു പ്രാന്ത് പിടിച്ച പോലെയാ…..
അമ്മ അത്ര നേരെയുള്ള ആളല്ല എന്ന് ഞാൻ വന്ന അന്ന് തന്നെ മനസിലാക്കിയതാണല്ലോ.. അതിപ്പോ ചേച്ചിയോട് എങ്ങെനെ പറയാൻ പറ്റും…
ചേച്ചി എന്താ അങ്ങിനെ പറഞ്ഞെ ??
ഒന്നും അറിയാത്ത പോലെ ഞാൻ അവരോടു ചോദിച്ചു..
കുട്ടന് അറിയോ അച്ഛനും അമ്മയും തമ്മിൽ അത്ര രസത്തിൽ അല്ല..
അമ്മയുടെ ഈ വക സ്വഭാവം കാരണം ആകും അച്ഛന് ഒരുപക്ഷെ ഇങ്ങിനെ കുടി തുടങ്ങിയത്…..
ഓഹ്….. ഞാൻ ഒരു കള്ള നെടുവീർപ്പിട്ടു കൊണ്ട് അവർ പറയുന്നത് കേട്ടു.
അമ്മക്ക് അവിടെ ഉള്ള പല ആളുകളും ആയി നന്നല്ലാത്ത രീതിയിൽ ഉള്ള ബന്ധങ്ങൾ ഉണ്ട്…
ഇതൊക്കെ അച്ഛനും മനസിലായി അതിനു ശേഷം ആ അച്ഛൻ ഇങ്ങിനെ കുടി തുടങ്ങിയെ….
ചേച്ചി… തുടർന്നു…..
ചേച്ചി ഇനി അതൊക്കെ ആലോചിച്ചു വിഷമിക്കേണ്ട…. ഈ വക വിഷയങ്ങളിൽ മക്കൾക്കും എന്താ ചെയ്യാൻ പറ്റുക….
ഞാൻ അവരെ ആശ്വസിപ്പിക്കാൻ വേണ്ടി പറഞ്ഞു….
നമ്മൾ ഒരുപാടു ദൂരം നടന്നു അല്ലെ ??