ഞാനും നിന്റെ തനൂജ ചേച്ചിയെ പോലെ തന്നെ അല്ലെ ??
നിനക്കു നിന്റെ ജീവന്റെ ജീവൻ ആയ തനൂജയെ പോലെ ഈ പഞ്ചമി ചേച്ചിയെ ഇഷ്ടപ്പെടാൻ കഴിയില്ലെന്നു എനിക്കറിയാം…
എന്നാലും നിനക്കു ഇഷ്ടം അല്ലെ… ഈ പഞ്ചമി ചേച്ചിയെ ??…
മ്മ്…. അതെ എനിക്കു ഇഷ്ടാ… ഞാൻ മുഖം ഉയർത്തി ഒരു പുഞ്ചിരിയോടെ അവരെ nokki paranju….
എനിക്ക് ആദ്യമേ ചെറിയ ഒരു സംശയം തോന്നിയിരുന്നു… നിങ്ങളുടെ കാര്യത്തിൽ.. കാരണം നീ ഓർക്കുന്നു നീ വൈകി വന്ന ആ ഉച്ചക്ക് ചേച്ചി.. എത്ര മാത്രം ഉരുകി എന്ന്.. അവർക്കു.. അത്ര ജീവൻ ആണ് മോനെ നിന്നെ… നീ അവരെ സ്നേഹിക്കുന്നതിലും എത്രയോ ഇരട്ടി…..
സത്യമാണ് പഞ്ചമി ചേച്ചി……ഞാൻ അവർ പരണയുന്നതിനു എല്ലാം തല കുലുക്കി… മൂളി കൊണ്ടിരുന്നു…..
ഇത്രയും സംസാരിച്ചു.. വല്ലാത്ത ഒരടുപ്പം വന്നപ്പോൾ അവരോട്.. തുറന്നു സംസാരിക്കാൻ നല്ല ധൈര്യം തോന്നി.. പ്രത്യകിച്ചും എൻറെ എല്ലാ ലീലാവിലാസങ്ങളും… നല്ല വെടിപ്പായി കണ്ട ഒരു വ്യക്തിയോട് ഇനി.. എന്ത് മറച്ചു വെക്കാനാണ്…
ഞങ്ങളുടെ സംസാരം പിന്നെയും പല പല വിഷയങ്ങളെ കുറിച്ചായി.. ശെരിക്കും ഒരു തുറന്ന ചർച്ച പോലെ… അതിൽ ചേച്ചിയുടെ കോളജ് കാലവും, അപ്പോൾ ഉണ്ടായിരുന്നു പ്രണയവും, ഗംഗേട്ടനും സുപര്ണ ചേച്ചിയും തമ്മിൽ ഉള്ള കിടപ്പറ അസ്വാരസ്യങ്ങൾ വരെ വിഷയം ആയി..
അവർ ശെരിക്കും ഒന്നും മറച്ചു വച്ചു സംസാരിക്കുന്നു പ്രകൃതി ആയിരുന്നില്ല. എല്ലാം തുറന്നു പറയും. അതു കൊണ്ടാണല്ലോ സ്വന്തം അച്ഛന്റേം അമ്മേടേം.. കട്ടിൽ കഥകൾ വരെ പറഞ്ഞത്…
അവർ തുടർന്നു…… അമ്മ ഒരു വല്ലാത്ത സ്വഭാവം ഉള്ള സ്ത്രീ ആണ് കുട്ടാ..
ഈ ഞാൻ തന്നെ എത്ര പ്രാവശ്യം ഒരു ദിവസം അമ്മയോട് വഴക്കിടേണ്ടി വരും എന്നറിയോ ??