അങ്ങനെ നീ വന്ന ദിവസം ,നിന്നെ ആദ്യമായി കണ്ടപ്പോൾ ഞാൻ ശെരിക്കും ഞെട്ടി എന്റെ സാം ന്റെ അതെ രൂപസാ ദ്യശ്യം ആയിരുന്നു നിനക്ക് ,നിന്നെ കണ്ട രാത്രി ഞാൻ ഉറങ്ങിയിട്ടില്ല ,സാം മിനോട് ഒത്തു കഴിഞ്ഞ എന്റെ ഉള്ളില്ലെ ആ ചിന്തകൾ വീണ്ടും തല പോക്കി തുടങ്ങി എങ്ങനെ നിന്നെ വശീകരിക്കാം എന്നായി എന്റെ ചിന്ത ,അങ്ങനെ ആണു ആദ്യ ദിനം തന്നെ ഞാൻ നിന്റെ ബൈക്കിൽ വന്നു കയറിയതും നിന്നെ എന്റെ വരുതിയിൽ ആക്കിയതും “
ചേച്ചി പറഞ്ഞു നിർത്തി .
എനിക്ക് എന്തു പറയണം എന്നറിയില്ലാർന്നു ,ഞാൻ കുറച്ചുന്നേരം മൗനം പാലിച്ചു,
എന്റെ മൗനം കണ്ടിട്ട് ആണെന്നു തോന്നുന്നു ചേച്ചി വീണ്ടും സംസാരിച്ച് തുടങ്ങി ,
“നിന്നെ എന്റെ വെറും കാമ ലീലകൾ ക്കു വേണ്ടി വശീകരിച്ചത് ആണ് എന്ന് നീ അറിഞ്ഞാൽ പിന്നെ എന്നെ വിട്ടു നീ പോകുമൊ എന്ന ഭയം കൊണ്ടാ ഞാൻ ഇതു മറച്ച് വെച്ചത്, എനിക്ക് നിന്നെ വളരെ ഇഷ്ടമാണു അജി
“
” എനിക്ക് എന്തു പറയണം എന്നറിയില്ല ചേച്ചി ,ചേച്ചിയെ എനിക്ക് എന്തുകൊണ്ടൊ വളരെ അധികം ഇഷ്ടം ആണു ,ചേച്ചിക്ക് ഇനി ആരും ഇല്ലാ എന്നാ തോന്നൽ ഒന്നും വേണ്ടാ ഇനി മുതൽ ഞാൻ ഉണ്ട് ചേച്ചിയുടെ സാം കുട്ടി ആയിട്ട് ,
ചേച്ചി എന്നെ വേണ്ടാന്നു പറയുന്ന വരെ ഞാൻ ചേച്ചിയുടെ കൂടെ ഉണ്ടാകും, ഇതന്റെ വാക്കാണ് “
ഞാൻ അതു പറഞ്ഞു ചേച്ചിയുടെ നെറ്റിയിൽ ചുമ്പിച്ചു ,
ആ സമയം ചേച്ചിയുടെ കണ്ണുകൾ സന്തോഷം കൊണ്ട് നിറഞ്ഞിരുന്നു ,
ഞാൻ അതു പറയുമ്പോൾ എന്റെ മനസിൽ ചേച്ചി മാത്രമെ ഉണ്ടായിരുന്നൊള്ളു ,
എനിക്ക് ആയി ദൈവം കരുതി വെച്ച എന്റെ പ്രണയിനിയെ ഞാൻ ആ ഒരു നിമിഷം മറന്നു ……
തുടരും …..