അയാള്‍ അവരെ ദയനീയമായി നോക്കി. ഇടക്ക് ദിലീപ് ഇരിക്കുന്ന ഭാഗത്തേക്കും നോക്കുന്നുണ്ട്. അപ്പോഴൊക്കെ അവന്‍ അല്‍പ്പം ഉച്ചത്തില്‍ കൂര്‍ക്കം വലിക്കുന്നതുപോലെ ശബ്ദം കേള്‍പ്പിക്കും.
“മോന്‍ നല്ല ഉറക്കമാണല്ലോ,” അയാള്‍ പറഞ്ഞു.
“അവന്‍ പെട്ടെന്ന് ഉറങ്ങും. ഉറങ്ങിക്കഴിഞ്ഞാല്‍പ്പിന്നെ ഒന്നും അറിയില്ല.”
“അത് നന്നായി,” അയാള്‍ പറഞ്ഞു. എന്നിട്ട് കുസൃതിക്കണ്ണുകളോടെ അവരെ നോക്കി. അവരും പുഞ്ചിരിച്ചുകൊണ്ട് തിരിച്ചു നോക്കി. പിന്നെ അവര്‍ തുടര്‍ച്ചയായി സംസാരിച്ചുകൊണ്ടിരുന്നു. ഇടയ്ക്ക് അയാള്‍ അവര്‍ക്ക് ചായ വാങ്ങിക്കൊടുത്തു. ദിലീപിനും ചായ കുടിക്കാന്‍ ആഗ്രഹം തോന്നിയെങ്കിലും അവരുടെ സംസാരം കേള്‍ക്കാന്‍ വേണ്ടി ഉറക്കം അഭിനയിക്കുന്നത് തുടര്‍ന്നു. മാത്രമല്ല, ഇടയ്ക്ക് അവന്‍ സീറ്റില്‍ നീണ്ടു നിവര്‍ന്നു കിടക്കുകയും ചെയ്തു. അയാള്‍ തന്‍റെ ജോലിയും കുടുംബവും ഒക്കെ പ്പറഞ്ഞു. അര മണിക്കൂര്‍ അങ്ങനെ സംസാരം തുടര്‍ന്നു. അപ്പോള്‍ അയാള്‍ കൈകള്‍ വിരിച്ചുകുടഞ്ഞു ക്ഷീണമകറ്റി. “വാതിലിന്‍റെയടുത്തു പോയാല്‍ ഒരു സിഗരെറ്റ് വലിക്കാമായിരുന്നു. ഒന്ന് ഉഷാറാവുമായിരുന്നു. പക്ഷെ നിങ്ങളെപ്പോലെ ഒരു ഹോട്ട് സുന്ദരിയെവിട്ട് പോകാനും തോന്നുന്നില്ല.”
ഗായത്രി ചിരിച്ചു. മൂന്നു മണിക്കൂര്‍ കഴിഞ്ഞാല്‍ ഞങ്ങളുടെ സ്റ്റേഷനെത്തും. അപ്പോള്‍ എന്ത് ചെയ്യും?”
“അങ്ങനെ പറയല്ലേ?” അയാള്‍ അസ്വസ്ഥത ഭാവിച്ചു.
“വലിക്കാനാണെങ്കില്‍ ഇവിടെയിരുന്ന് വലിച്ചോളൂ. ഇവിടെയിപ്പം വേറെയാരുമില്ലല്ലോ.”
“അയ്യോ, അത് അപ്പോള്‍ ചേച്ചിക്ക് ഡിസ്റ്റെര്‍ബന്‍സ് ആവില്ലേ?”
“എന്നെ ഹോട്ട് എന്നും സുന്ദരീന്നും ഒക്കെ പ്രശംസിക്കുന്ന ആളല്ലേ. അങ്ങ് സഹിക്കാം .”
എന്നിട്ടും അയാള്‍ അനങ്ങുന്നില്ല എന്ന് കണ്ടപ്പോള്‍ ഗായത്രി നിര്‍ബന്ധിച്ചു. “വലിച്ചോളൂ.”