ഇടക്ക് കൂട്ടുകാര് മൊത്തു ചെറുത് കഴിക്കാറുണ്ടെങ്കിലും അച്ഛന്റെ പ്രായമുള്ള ഒരാളോടൊത്തു ഇത് വരെ കുടിച്ചിട്ടില്ല …ഞാൻ പേഴ്സ് തുറന്ന് 500 രൂപ നൽകി അതും വാങ്ങി കേശവേട്ടൻ പുറത്തേക്കു പോയി ..
അൽപനേരം കഴിഞ്ഞു പുള്ളിക്കാരൻ ഒരു പൊതിയുമായി വന്നു ..ഏതോ ഒരു റം .അതും ഫുള്ള് എന്റെ കണ്ണ് തള്ളി …ഇതിത്രേം ആര് കുടിക്കും …ഒരു മൂന്നെണ്ണം അതിനപ്പുറം ഞാൻ കുടിക്കില്ല
ഞാൻ നല്ല കീറാണെന്നു പുള്ളിക്ക് തോന്നിയോ എന്തോ ..
ചേട്ടൻ സാധനം മേശയുടെ പുറത്തേക്കു വച്ച് …രണ്ടു ഗ്ലാസും നിരത്തി ..
ചേട്ടാ ടച്ചിങ്‌സ് ഒന്നും മേടിച്ചില്ലേ …
ഇല്ല കുഞ്ഞേ ..എനിക്ക് അമ്മാതിരി ശീലമൊന്നുമില്ല …..
എന്ന ഞാൻ പോയി നോക്കട്ടെ …ഞാൻ താഴേക്കിറങ്ങി കപ്പ വറുത്തതും കടലയും പുഴുങ്ങിയ മുട്ടയും ഒരു സോഡയും വാങ്ങി റൂമിലെത്തി ,ഗ്ലാസ്സിലേക്കു നോക്കിയ ഞാൻ കണ്ണുതള്ളി പോയി ….
ഇതിലെവിടെയ ചേട്ടാ വെള്ളമൊഴിക്ക …രണ്ടു ഗ്ലാസിലും മുക്കാൽ ഭാഗത്തോളം സാധനം ഒഴിച്ച് വച്ചേക്കുന്നു
ചേട്ടൻ അതിനു മറുപടി ഒന്നും പറഞ്ഞില്ല …ഒറ്റ വലി ഗ്ലാസ് കാലി ….
എന്റമ്മോ ഇങ്ങനെയുമുണ്ടോ കുടി …സത്യത്തിൽ ഞാൻ പേടിച്ചു പോയി
എനിക്ക് ഇങ്ങനെ കുടിക്കണം കുഞ്ഞേ .എന്നാലേ ഒരിത്തൊള്ളൂ ….കുഞ്ഞേ കുടിച്ചാട്ടെ
ഞാൻ മറ്റൊരു ഗ്ലാസ്സെടുത്തു അതിലേക്കു പകുതി ഒഴിച്ചു ഇപ്പോഴും എന്റെ അളവിലും കൂടുതലാ
സോഡാ പൊട്ടിച്ചു അതിലേക്കൊഴിച്ചു ..കുറച്ചു കുറച്ചായി കുടിച്ചു ..പണ്ടേ റം എനിക്ക് ഇഷ്ട്ടമല്ല
എന്നാലും കുടിച്ചു …..കപ്പ വറുത്തത് എടുത്തു കഴിച്ചു ..പുള്ളിക്ക് അതൊന്നും ഒട്ടും താല്പര്യമില്ല
എന്തായാലും ഞാൻ മൂന്നെണ്ണം അടിച്ചപ്പോഴേയ്ക്കും ഫുള്ള് തീർന്നു …വാങ്ങിയ ടച്ചിങ്‌സ് വേസ്റ്റ് ..
എന്നോട് യാത്ര പറഞ്ഞു കേശവേട്ടൻ പോയി ഒരു കുലുക്കവുമില്ല ആൾക്ക് ….നിത്യാഭ്യാസി ആനയെ എടുക്കും എന്നാണലോ …
എനിക്ക് ചെറുതായി തലക്കു പിടിച്ചെന്ന് പറഞ്ഞ മതി …കുളിച്ചു വസ്ത്രം മാറ്റി ഞാൻ താഴേക്ക് ചെന്നു തട്ടുകടയിൽ കയറി പൊറാട്ടയും ബീഫും കഴിച്ചു റൂമിലെത്തി മൊബൈൽ എടുത്തു വീട്ടിലേക്കു വിളിച്ചു വിശേഷം എല്ലാം പറഞ്ഞു പതിവ് കലാ പരിപാടിയായ വാണമടിയിലേക്കു കടന്നു