അത് ഞാൻ വാങ്ങിച്ചോണ്ട് വരാം
ഹമ്
എന്ന ഞാനൊന്നു കുളിച്ചു ഫ്രഷ് ആവട്ടെ
ആ നീ ചെല്ല് …മാറ്റിയുടുക്കാൻ പുള്ളിടെ ഡ്രെസ്സുണ്ടാകും പകമാകുമോന്നറിയില്ല തത്കാലം നീ അതെടുക്കു പോവുന്ന വഴി പുതിയത് വാങ്ങിക്കോ
അതൊന്നും വേണ്ട ചേച്ചി ഇതന്നെ മതി ഇന്നൊരു രാത്രിയല്ലേ
അതൊന്നും പറ്റില്ല …..വേറെ വാങ്ങണം കാശ് ഞാൻ തരാം
കാശൊക്കെ എന്റെ കയ്യിലുണ്ട് ഞാൻ വാങ്ങിച്ചോളാം
ആ നീ പോയി കുളിച്ചു ഫ്രഷ് ആക്
ചേച്ചി കാണിച്ചു തന്ന റൂമിൽ കയറി ഞാൻ കുളിക്കാൻ ആരംഭിച്ചു .മറ്റു വസ്ത്രങ്ങൾ ഒന്നും ഇല്ലാത്തതു കാരണം ജെട്ടി ഊരി കഴുകി ഞാൻ ബാത്‌റൂമിൽ വിരിച്ചു .കുളികഴിഞ്ഞു ഞാൻ ചേച്ചിയുടെ ഭർത്താവിന്റെ ടി ഷർട്ടും മുണ്ടും എടുത്തിട്ടു .മുറിയിൽ നിന്നും ഞാൻ പുറത്തേക്കു വന്നു .
ഇതിത്തിരി ലൂസാ അല്ലേടാ
കുറച് …സാരമില്ല ഇന്നൊരു രാത്രിയല്ലേ അഡ്ജസ്റ്റ് ചെയ്യാം
അങ്ങനെ നീയിപ്പോ അഡ്ജസ്റ്റ് ചെയ്യണ്ട
പോവുമ്പോ വേറെ ഡ്രസ്സ് വാങ്ങിച്ചോണം
നോക്കട്ടെ
നോക്കാനൊന്നുമില്ല പറഞ്ഞത് കേട്ടോണം
ശരി മേടം …ഞാനും വിട്ടു കൊടുത്തില്ല
നീ എന്താ വാങ്ങാൻ ഉദ്ദേശിക്കുന്നത്
എന്താ ചേച്ചിക്ക് വേണ്ടത്
നിനക്ക് എന്താ വേണ്ടത് എന്ന് വെച്ച വാങ്ങിക്കോ
ചേച്ചിടെ ഇഷ്ടം പറ
എനിക്കങ്ങനൊന്നുല്ല ഞാനെന്തും കഴിക്കും
ഹമ് എന്നാലും
എന്ന നീ ഫ്രൈഡ് റൈസും ചിക്കനും വാങ്ങിക്കോ
ഹമ് ഓക്കേ
ഇന്ന കാശുകൊണ്ടൊക്കോ
കാശൊക്കെ എന്റെ കയ്യിലുണ്ട്
അത് നിന്റെ കയ്യിൽ വച്ചോ ….അതും പറഞ്ഞു 2000 ത്തിന്റെ 2 നോട്ട് എനിക്ക് തന്നു
ഇതെന്തിനാ ഇത്രെയും