പിന്നെ
അതിനു ഞാൻ മറുപടി ഒന്നും പറഞ്ഞില്ല ..പറയാൻ എനിക്ക് വാക്കുകൾ കിട്ടിയില്ല
എനിക്കിഷ്ട്ടപെട്ടില്ലെന്നു ഞാൻ പറഞ്ഞോ
ഞാൻ ചേച്ചിയുടെ മുഖത്തേക്ക് നോക്കി
നീ എന്താ ഇങ്ങനെ നോക്കുന്നത്
ചേച്ചി ..എന്താ പറഞ്ഞെ
നീ ഉമ്മവച്ചത് എനിക്കിഷ്ട്ടപെട്ടില്ലന്നു ഞാൻ പറഞ്ഞൊന്ന്
ഇല്ല
പിന്നെന്തിനാ നീ വിഷമിച്ചത്
അപ്പൊ ചേച്ചിക്ക് …
അതേടാ എനിക്ക് ഇഷ്ടമായി
ശരിക്കും
ഹമ്
ഇന്ന് പോണോ ലീവ് എടുത്താലോ
ചേച്ചി പൊട്ടി ചിരിച്ചു ….ടാ പോയില്ലെങ്കിൽ രോഗികൾ ബഹളം വെക്കും നിനക്കറിയാഞ്ഞിട്ട ഇവിടുള്ളോരേ
ശോ …..ഞാൻ നിരാശ അറിയിച്ചു
അതിനു നീ എന്തിനാ വിഷമിക്കുന്നെ ..ഉച്ചക്ക് നമ്മൾ എന്റെ വീട്ടിൽ പോകുന്നു കാർ എടുക്കുന്നു തിരിച്ചു വരുന്നു …ഓക്കേ
ഹമ് ഓക്കേ
എന്ന വേഗം കഴിക്ക് മണി 8 .30 ആയി …
ഞങ്ങൾ വേഗം കഴിച്ചു ..ചേച്ചി പാത്രങ്ങൾ കഴുകി വച്ചപ്പോളേക്കും ഞാൻ റെഡി ആയി വന്നു .വീട് പൂട്ടി ഞങ്ങൾ ആശുപത്രിയിലേക്ക് നടന്നു ..
മോനെ അവിടെ വച്ച് നീ മാഡം എന്നുതന്നെ വിളിച്ചാമതി
ഹമ്
നിനക്ക് വിഷമമുണ്ടോ
ഇല്ല മേടം
അവർ പുഞ്ചിരിച്ചു ….നീ കളിയാക്കിയതാണോടാ
അല്ല ചേച്ചി ….