ഒന്നുല്ല ചേച്ചി
അതല്ല പറയടാ
അത് ഞാൻ ചേച്ചി
എന്താടാ
ഇന്നലെ ഞാൻ അറിയാതെ
നീ അത് വിട്ടില്ലേ ….അതിനും മാത്രം നീ ഒന്നും ചെയ്തില്ലലോ
എന്നാലും ഞാൻ
നീ എഴുനേറ്റു ഫ്രഷ് ആവ് …ഞാൻ കാപ്പി റെഡി ആക്കിയിട്ടുണ്ട്
ഞാൻ എഴുനേറ്റു ബാത്‌റൂമിൽ പോയി ഫ്രഷ് ആയി വന്നു .ഡൈനിങ്ങ് ടേബിളിൽ ചൂട് ചായയും പുട്ടും കടല കറിയും ..ചേച്ചി സാരി ഉടുത്തു ഓഫീസിൽ പോകാൻ റെഡി ആയിരുന്നു ..
വാ വന്നു കഴിക്ക്
ചേച്ചിയും വാ
ഹമ്
രണ്ടു പ്ലേറ്റിൽ പുട്ടും കറിയും എടുത്തു ഞങൾ കഴിക്കാനിരുന്നു .സ്വാദിഷ്ട്ടമായ പ്രാതൽ ഞാൻ ആസ്വദിച്ചു കഴിക്കുന്നത് നോക്കി ചേച്ചിയും കഴിക്കാൻ ആരംഭിച്ചു
ഫുഡ് കൊള്ളാമോ ..
ഹമ് ..സൂപ്പർ
ശരിക്കും
ശരിക്കും
നിന്റെ വിഷമം പോയോ
കുറച്
കുറച്ചേ പോയുള്ളു
ഹമ്
നീ എന്തിനാ വിഷമിച്ചേ
അത് ഞാൻ
നിന്നോട് ഞാൻ ദേഷ്യപ്പെട്ടോ
ഇല്ല