അതിൽ കയറി മുട്ടത്തെക്ക് വച്ച് പിടിച്ചു .dr ആനി ജോൺസൺ അതാണ് മേലാപ്പിസറുടെ പേര് ഒരു 46 വയസ്സ് പ്രായം തോന്നിക്കുന്ന ഒരു അമ്മായി .ഇരുനിറം അല്പം തടിച്ച ശരീരം .അതികം നീളമില്ല .എന്നാലും നല്ല സ്വഭാവം .അത്യമായി കിട്ടിയ ജോലി ഞാൻ അപ്പോയ്ന്റ്മെന്റ് ഓർഡർ അവർക്കു നേരെ നീട്ടി ..എല്ലാം നോക്കി ബോധ്യപ്പെട്ടു റെജിസ്റ്ററിൽ പേരെഴുതി ….ഒപ്പിടാൻ പറഞ്ഞു .അച്ഛനെയും അമ്മയെയും മനസ്സിൽ ഓർത്തു dr ഉടെ കാലിൽ തൊട്ടു വന്ദിച്ചു .കാര്യം ബഹുമാനം കൊണ്ടൊന്നുമല്ല അവരുടെ കാലിൽ തൊടാനുള്ള ചാൻസ് കളയണ്ടല്ലോ എന്നോർത്തു മാത്രം .എന്തായാലും അതേറ്റു അവരുടെ സർവീസ് ജീവിതത്തിൽ അത്യത്തെ സംഭവത്രെ അവർക്കെന്നെ വല്ലാണ്ടങ് ബോധിച്ചു .ഓഫീസിൽ ഒരു ഫാര്മസിസ്റ് അറ്റൻഡർ പിന്നൊരു പി ട്ടി എസ് ഒരു നേഴ്സ് ദിവസ വേദനാടിസ്ഥാനത്തിൽ ജോലി ചെയ്തിരുന്ന മറ്റൊരു ചേച്ചിയും ..ഫാര്മസിസ്റ് ഒരു ചേച്ചിയാണ് ഭവാനി ..അല്പം കർക്കശ കാരി ..അറ്റൻഡർ കേശവൻ ചേട്ടൻ ..നേഴ്സ് ഗീത …പി ട്ടി എസ് മാലതി …പിന്നെ സതി ചേച്ചി ..ഇപ്പൊ ഞാനും ..ഞാനാരാണെന്നല്ലേ ഞാൻ അഖിൽ അല്ല ഇതുവരെ പേര് പറഞ്ഞില്ലല്ലോ അതുകൊണ്ടാ .ആദ്യ ദിനം ജോലി ഒന്നും ചെയ്തില്ല കാര്യമായിട്ട് ജോലി ഒന്നും അറിയില്ല
എല്ലാവരെയും പരിചയപെട്ടു .നല്ല തിരക്കുള്ള സ്ഥാപനം 1 മണിവരെ ആരെയും ഒന്നിനും കിട്ടില്ല എല്ലാവരും അവരവരുടെ ജോലികളിൽ ആയിരിക്കും .ഉച്ചകഴിഞ്ഞു ഭക്ഷണമൊക്കെ കഴിഞ്ഞ സമയം എന്റെ താമസകാര്യം ചർച്ചക്ക് വന്നു .ഒന്നും സരിയാക്കാതെ ഉള്ള വരവല്ലേ .എന്തായാലും കേശവൻ ചേട്ടൻ അതേറ്റെടുത്തു …
മൂന്ന് മണി കഴിഞ്ഞു എന്നോട് ഹരിപ്പാട്ടേക്കു ചെല്ലാൻ പറഞ്ഞു, കേശവൻ ചേട്ടൻ ഓഫീസിൽ നിന്നും ഇറങ്ങി ഈ ആലപ്പുഴക്കാർ കഴിവതും സൈക്കിൾ ഉപയോഗിക്കുന്നവരാണ് കേശവൻ ചേട്ടൻ സൈക്കിൾ മാത്രമേ ഉപയോഗിക്കു ഒട്ടും നിവൃത്തി ഇല്ലെങ്കിൽ മാത്രം ബസോ മറ്റുപാതികളോ സ്വീകരിക്കും .ഞാൻ ബസ്സിൽ കയറി ഹരിപ്പാട് സ്റ്റാൻഡിൽ കാത്തുനിന്നു ..അതികം നേരം നിക്കേണ്ടി വന്നില്ല .കേശവൻ ചേട്ടൻ സൈക്കിളുമായി എന്റടുത്തേക്കു വന്നു .
മുറി നോക്കണ്ടേ സാറെ ….