എനിക്കെത്ര വയസ്സുണ്ടെന്നാ മോന്റെ വിചാരം
എത്ര ആണെങ്കിലും സാരമില്ല
ഇപ്പോ നിനക്കിതൊക്കെ തോന്നും
അതെന്താ അങ്ങനെ പറഞ്ഞേ
പിന്നല്ലാതെ
ശരിക്കും എനിക്ക് ചേച്ചിയെ ഇഷ്ടമാണ്
മോനെ എനിക്ക് നിന്റെ അമ്മയുടെ പ്രായം ഉണ്ടാകും എന്നെയാണോ നീ കല്യാണം കഴിക്കുന്നത്
അതൊന്നും എനിക്കൊരു പ്രശ്നമല്ല
അത് നിനക്കെന്നോട് തോന്നുന്ന സിമ്പതി കൊണ്ടാ
അല്ല ..
പിന്നെ
എനിക്ക് സിമ്പതി തോന്നിയിരുന്നു …..ഇപ്പോൾ അതില്ല
പിന്നെ ഇപ്പോൾ എന്താ തോന്നുന്നത്
എനിക്കറിയില്ല ചേച്ചി ..മറ്റെന്തിനേക്കാളും ഞാൻ ചേച്ചിയെ ഇഷ്ട്ടപെടുന്നു
ആണോ
ഹമ്
നമുക്ക് ആലോചിക്കാം ..വളരെ കുറച്ചു കാലത്തേ പരിചയമേ നമ്മൾ തമ്മിലുള്ളൂ ഒരുമിച്ചു താമസിക്കാൻ തുടങ്ങിയിട്ട് ഒരു ദിവസം പൂർത്തിയായിട്ടില്ല ..കുറെ നാൾ കഴിഞ്ഞും നിനക്കി ഇഷ്ട്ടം തോന്നുന്നെങ്കിൽ എനിക്കതു ബോധ്യമാവുകയാണെങ്കിൽ നമുക്ക് ആലോചിക്കാം ….എന്തെ അത് പോരെ
മതി ചേച്ചി ….എനിക്ക് ചേച്ചിയോടുള്ള ഇഷ്ടം സത്യമാണെന്നു ചേച്ചിക്ക് ബോധ്യമാകുമ്പോൾ സമ്മതിച്ച മതി
ഹമ് …അങ്ങനാവട്ടെ
ചേച്ചി ഞാനൊരു ഉമ്മ വച്ചോട്ടെ
വച്ചോ
ഉമ്മവെക്കാൻ ചേച്ചി അനുമതി തന്നെങ്കിലും എവിടെ നൽകും ഞാൻ അകെ ആശയ കുഴപ്പത്തിലായി
എന്താടാ ഉമ്മ വെക്കണില്ലേ
എവിടെ തരും എന്ന ആലോചിക്കണേ
ദ ഇവിടെ ..ചേച്ചി .കവിളിൽ തൊട്ട് കാണിച്ചു