പിന്നെന്തിനാ ചേച്ചി വിട്ടത്
കുടുംബങ്ങളുടെ അന്തസ്സ് നോക്കണ്ടേ മോനെ …ഇപ്പൊ തോനുന്നു അത് മതിയായിരുനെന്നു
സാരല്ല ചേച്ചി …
ഹമ് ….ഇനി പറഞ്ഞിട്ട് കാര്യമില്ലല്ലോ
പിന്നെ കണ്ടിട്ടില്ലേ ആളെ
കാണാറുണ്ട് ..വല്ലപ്പോഴും …പത്തനംതിട്ടയിൽ ഒരു ഹോസ്പിറ്റലിൽ ആണ് പുള്ളി
ആഹാ ആള് കല്യാണം കഴിച്ചോ
പിന്നില്ലേ …..ഞാൻ പോയിരുന്നു കല്യാണത്തിന് …3 കുട്ടികളുമുണ്ട്
ആണോ
ഹമ്
പുള്ളിടെ വൈഫും ഡോക്ടറാണോ
അല്ല …..ആ കുട്ടി ജോലിക്കൊന്നും പോണില്ല ഹൗസ് വൈഫ് ….അവനങ്ങനയാണ് എന്നോടും പറഞ്ഞിട്ടുണ്ടായിരുന്നു കല്യാണം കഴിഞ്ഞാൽ നീ ജോലിക്കൊന്നും പോവണ്ട വീട്ടിൽ പ്രാക്ടീസ് ചെയ്ത മതി പിള്ളേരെ നന്നായി നോക്കണം അങ്ങനൊക്കെ …ഹ ..എന്നെ കേട്ടാഞ്ഞത് നന്നായി
അതെന്താ …
അതോണ്ട് അവന് 3 കുട്ടികളായി
ചേച്ചി ആണെങ്കിൽ എന്താ കുട്ടികൾ ആവില്ലേ
ഇല്ലന്ന് തെളിഞ്ഞില്ല …
അതിനു കുഴപ്പം ഒന്നുല്ലല്ലോ .ശ്രമിക്കാതെങ്ങനെ കുട്ടി ഉണ്ടാവുന്നെ
ശ്രമിച്ചല്ലോ
2 വർഷത്തെ ശ്രമമല്ലേ ഉണ്ടായുള്ളൂ
പോരെ
പിന്നെ …എത്രയോ കാലം കഴിഞ്ഞു കുട്ടികൾ ഉണ്ടാവുന്നു
പറഞ്ഞിട്ടെന്താ ….എനിക്കു യോഗമില്ല
ചേച്ചിക്ക് വേറെ വിവാഹം കഴിച്ചൂടെ
എന്നെയൊക്കെ ഈ വയസാം കാലത്തു ആര് കെട്ടനാടാ
ഞാൻ കെട്ടട്ടെ ….
കളിയാക്കാതെ മോനെ
കളിയാക്കിയതല്ല കാര്യമായിട്ട് പറഞ്ഞതാ