ആരാ മനസിലുള്ളത് ….
അങ്ങനാരുല്ല ….
എന്നാലും …..പറയടാ
അത്യാവശ്യം സൗന്ദര്യം വേണം …
ഹമ് പിന്നെ
വിദ്യാഭ്യാസം …..
ഹമ് …
പിന്നെ ന്റെ അമ്മയെ നോക്കണം …
അപ്പൊ നിന്നെ നോക്കണ്ടേ …
അത് വേണം ….
പിന്നെ
പിന്നെന്താ ….നല്ല കുട്ടി ആയിരിക്കണം …
സ്വഭാവം നന്നവന്ടെ …
ഹമ് അത് വേണം …
നല്ല മുടി വേണ്ടേ …
ഹമ് അത്യാവശ്യം …
ശരീരം എങ്ങനാവണം …
അതൊന്നും ഞാൻ ആലോചിച്ചിട്ടില്ല ….
അച്ചോടാ ….പാവം ….മോനെ ഞാനൊരു ഡോക്ടർ ആണ് ….കള്ളം പറയണ്ട ….
ഇല്ല ചേച്ചി ഞാൻ അങ്ങനൊന്നും ആലോചിച്ചിട്ടില്ല
നിനക്കെത്ര വയസ്സായെടാ ….
18 …..ന്തെ
18 വയസ്സുള്ള ആൺകുട്ടികൾ എന്തൊക്കെ ചിന്ദിക്കും എന്ന് നീ എന്നോട് പറയണ്ട കാര്യമില്ല ….എനിക്കറിയാം