ഇരുട്ടിലെ ആത്മാവ് 5 [Freddy]

Posted by

കണ്ണുകളിൽ ഈറന്റെ ചെറിയ അംശം മാത്രം…..

കുടുകുടാ കണ്ണീരൊഴുക്കുന്ന ശീലമെനിക്കില്ല…..

കുളിമുറിയിൽ കുളിച്ചു കൊണ്ടിരിക്കുമ്പോൾ ഏട്ടൻ എന്നെ ഒളിഞ്ഞു നോക്കിയതും, അതിന് ശേഷം ഏട്ടൻ കുളിമുറിയിൽ കയറി എന്റെ അടിവസ്ത്രം എടുത്തു എന്താണ് ചെയ്തതെന്ന്, ഞാൻ കണ്ട സീനും, എല്ലാം എന്നെ സംബന്ധിച്ചിടത്തോളം ഒരു തമാശ മാത്രമായിരുന്നുള്ളു.

എന്നോട് എപ്പോഴും കൊത്തു കോഴിയെപ്പോലെ കോർക്കുന്ന ആൾക്ക് എന്റെ വക ഒരു നിസ്സാരമായ ഒരുപണി കൊടുക്കുക എന്നതിൽ അപ്പുറം ഇത് പുള്ളി ഇത്ര സീരിയസ് ആയി എടുത്തു എന്ന് ഞാൻ ഒരിക്കലും കരുതിയില്ല……

കണ്ടു നിന്ന എനിക്കും എന്റെ തുടകൾക്കിടയിലും നനവ് പടർന്നിരുന്നു. പക്ഷെ ഏട്ടന്റെ എന്നോടുള്ള ആ വന്യമായ സമീപനം എന്നെ വല്ലാതെ അമ്പരപെടുത്തി,

നിർവികാരപെടുത്തി, ഒരു നിമിഷത്തെ അവിവേകം കൊണ്ട് എനിക്ക് നഷ്ടപ്പെടുന്നത് ഒരുപക്ഷെ എനിക്ക്, എന്റെ ചേട്ടനോട് ഉള്ളുകൊണ്ടുള്ള നിർമലമായ സ്നേഹവും വാത്സല്യവും ആയിരുന്നിരിക്കാം.

ഷർട്ടിന്റെ കോളറിൽ പിടിച്ച പിടി ഞാൻ വിട്ടില്ല…. ഏട്ടാ…. ഏട്ടന് എന്റെ ശരീരമാണ് വേണ്ടതെങ്കിൽ താമസിക്കണ്ട, തുടങ്ങിക്കോളൂ……. വരൂ.

ഒരു മിന്നലടിച്ചത് പോലെ സ്തബ്ധനായ.

ഏട്ടൻ പെട്ടെന്ന് എന്നെ വിട്ട് മാറി, മദ്യലഹരിയിൽ ചുവന്ന് തുടുത്ത കണ്ണുകളാൽ എന്നെ തുറിച്ചു നോക്കി….

പകയോ വിധ്വേഷമോ ഒക്കെ അടങ്ങിയ കലുഷമായ മനസ്സിന്റെ പിടച്ചിൽ മുറുകിയതിന്റെ പിരിമുറുക്കത്തിലായിരുന്നു ഏട്ടൻ, അത് അങ്ങേരുടെ മുഖത്ത്, എനിക്ക് കാണാമായിരുന്നു.

കുരിശു കണ്ട ചെകുത്താനെ പോലെ എന്നിൽ നിന്നും വിട്ടകന്ന് കട്ടിലിൽ നിന്നും എഴുന്നേറ്റു, പുറകോട്ടു വേച്ചുവേച്ചു നടന്ന് വാതിലിനടുത്തെത്തിയ ഏട്ടൻ..

ഹാഏഏ…… എന്ന ഒരു വികൃതമായ ശബ്ദമുണ്ടാക്കി ആക്രോശിച്ചു പെട്ടെന്ന് തന്നെ മുറീയിൽ നിന്നും കടന്നു…

Leave a Reply

Your email address will not be published. Required fields are marked *